---
title: "കൊട്ടിയൂർ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം; ബാവലി പുഴയിൽ ജലനിരപ്പ് ഉയരുന്നു"
english_title: "baavali river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64131/baavali-river"
published_at: "2022-08-25T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63078eececdc5_vac.jpg"
keywords: []
---

# കൊട്ടിയൂർ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം; ബാവലി പുഴയിൽ ജലനിരപ്പ് ഉയരുന്നു

> **Lead Summary:** കൊട്ടിയൂർ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിൽ ജലനിരപ്പ് ഉയരുന്നു. പുഴയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അറിയിച്ചു.

## Article Content

കൊട്ടിയൂർ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിൽ ജലനിരപ്പ് ഉയരുന്നു. പുഴയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64131/baavali-river)