---
title: "പട്ടുവം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് 100രൂപ ചലഞ്ച് ഉദ്ഘാടനം നിർവഹിച്ചു"
english_title: "pattuvam muslim youth league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64091/pattuvam-muslim-youth-league"
published_at: "2022-08-25T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63076275db4c1_news-card.jpg"
keywords: []
---

# പട്ടുവം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് 100രൂപ ചലഞ്ച് ഉദ്ഘാടനം നിർവഹിച്ചു

> **Lead Summary:** മതേതര ഇന്ത്യയുടെ നിലനിൽപ്പിനായി ന്യൂനപക്ഷ സമുദായത്തിന് കാവൽക്കാരായി രാഷ്ട്രീയ സാമൂഹിക ന്യൂനപക്ഷങ്ങളെ ചേർത്ത് നിർത്തി അശരണർക്കും അവശത അനുഭവിക്കുന്നവർക്കും ആശ്വാസം നൽകിയ പ്രസ്ഥാനത്തിൻറെ വളർച്ച ശക്തിക്കും വേണ്ടി മതസൗഹാർദ്ദം നിലനിർത്തുന്നതിന് വേണ്ടി വേദനാനുഭവിക്കുന്നവന്റെ കണ്ണീരൊപ്പുന്നതിന് വേണ്ടി ബൈത്തുറഹ്മകൾ നാട്ടിന്ന് സമർപ്പിക്കുന്നതിന് വേണ്ടി ദളിത സമൂഹത്തെ ഉയർത്തി കൊണ്ടുവരുന്നതിന് വേണ്ടി മുസ്ലിം സമൂഹത്തിൻറെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും സജീവതയും രാഷ്ട്രീയ പ്രവർത്തനങ്ങളും നിലനിൽക്കൽ അത്യാവശ്യമാണ്. പട്ടുവം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും പൊതുപ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും വേണ്ടി പട്ടുവം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് 100 രൂപ ചലഞ്ച് ഇന്ന് മുതൽ ആരംഭിച്ചിരിക്കയാണ് അതിൻറെ ഔപചാരികമായ ഉദ്ഘാടന കർമ്മം കഴിഞ്ഞ ദിവസം സിപി മുഹമ്മദ് കുഞ്ഞി മാസ്റ്റർ നിർവഹിച്ചു. ഈ ഒരു സദുദ്യമത്തിൽ നിങ്ങളും പങ്കാളികളാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. വരും തലമുറയിൽ മുസ്ലിം ലീഗ് നിലനിൽക്കാൻ, രാഷ്ട്രീയ ബോധമുള്ളസമൂഹം വളരാൻ യൂത്ത് ലീഗും, എംഎസ്എഫും, എം ബി വിയും അത്യാവശ്യമാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ കെഎംസിസിയുടെയും മുസ്ലിം ലീഗിന്റെയും സമുന്നതരായ നേതാക്കളുടെ അകമഴിഞ്ഞ പിന്തുണയിലൂടെ യാണ് ഞങ്ങൾ ഈ പ്രവർത്തനങ്ങൾ ഓരോന്നും നടത്തുന്നത് സഹായിക്കുക സഹകരിക്കുക വിജയിപ്പിക്കുക

## Article Content

മതേതര ഇന്ത്യയുടെ നിലനിൽപ്പിനായി ന്യൂനപക്ഷ സമുദായത്തിന് കാവൽക്കാരായി രാഷ്ട്രീയ സാമൂഹിക ന്യൂനപക്ഷങ്ങളെ ചേർത്ത് നിർത്തി അശരണർക്കും അവശത അനുഭവിക്കുന്നവർക്കും ആശ്വാസം നൽകിയ പ്രസ്ഥാനത്തിൻറെ വളർച്ച ശക്തിക്കും വേണ്ടി മതസൗഹാർദ്ദം നിലനിർത്തുന്നതിന് വേണ്ടി വേദനാനുഭവിക്കുന്നവന്റെ കണ്ണീരൊപ്പുന്നതിന് വേണ്ടി ബൈത്തുറഹ്മകൾ നാട്ടിന്ന് സമർപ്പിക്കുന്നതിന് വേണ്ടി ദളിത സമൂഹത്തെ ഉയർത്തി കൊണ്ടുവരുന്നതിന് വേണ്ടി മുസ്ലിം സമൂഹത്തിൻറെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും സജീവതയും രാഷ്ട്രീയ പ്രവർത്തനങ്ങളും നിലനിൽക്കൽ അത്യാവശ്യമാണ്. പട്ടുവം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും പൊതുപ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും വേണ്ടി പട്ടുവം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് 100 രൂപ ചലഞ്ച് ഇന്ന് മുതൽ ആരംഭിച്ചിരിക്കയാണ് അതിൻറെ ഔപചാരികമായ ഉദ്ഘാടന കർമ്മം കഴിഞ്ഞ ദിവസം സിപി മുഹമ്മദ് കുഞ്ഞി മാസ്റ്റർ നിർവഹിച്ചു. ഈ ഒരു സദുദ്യമത്തിൽ നിങ്ങളും പങ്കാളികളാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. വരും തലമുറയിൽ മുസ്ലിം ലീഗ് നിലനിൽക്കാൻ, രാഷ്ട്രീയ ബോധമുള്ളസമൂഹം വളരാൻ യൂത്ത് ലീഗും, എംഎസ്എഫും, എം ബി വിയും അത്യാവശ്യമാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ കെഎംസിസിയുടെയും മുസ്ലിം ലീഗിന്റെയും സമുന്നതരായ നേതാക്കളുടെ അകമഴിഞ്ഞ പിന്തുണയിലൂടെ യാണ് ഞങ്ങൾ ഈ പ്രവർത്തനങ്ങൾ ഓരോന്നും നടത്തുന്നത് സഹായിക്കുക സഹകരിക്കുക വിജയിപ്പിക്കുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64091/pattuvam-muslim-youth-league)