---
title: "പയ്യന്നൂർ ആർ.ടി. ഓഫീസിൽ വീണ്ടും റെയ്ഡ്"
english_title: "Payyannur R.T. Office raid again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6399/payyannur-rt-office-raid-again"
published_at: "2021-10-21T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61714619e816e_743a01c0-5050-46fc-a6b7-76e6da0ea10e.jpg"
keywords: []
---

# പയ്യന്നൂർ ആർ.ടി. ഓഫീസിൽ വീണ്ടും റെയ്ഡ്

> **Lead Summary:** **പയ്യന്നൂർ : **ആർടി ഓഫീസിൽ വീണ്ടും റെയ്ഡ് പയ്യന്നൂർ ആർടി ഓഫീസിൽ വിജിലൻസ് സംഘം വീണ്ടും റെയ്ഡ് ആരംഭിച്ചു .

## Article Content

**പയ്യന്നൂർ : **ആർടി ഓഫീസിൽ വീണ്ടും റെയ്ഡ് പയ്യന്നൂർ ആർടി ഓഫീസിൽ വിജിലൻസ് സംഘം വീണ്ടും റെയ്ഡ് ആരംഭിച്ചു .

കഴിഞ്ഞ ദിവസം , കൈക്കൂലി വാങ്ങിയ സംഭവത്തിൽ എ.എം.വി.ഐ കരിവെള്ളൂർ തെരുവിലെ പി.വി പ്രസാദിനെ വിജിലൻസ് സംഘം പിടികൂടിയ സാഹചര്യത്തിലായിരുന്നു വീണ്ടും റെയ്ഡ്.

നിരവധി വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ആണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഇവയുടെ കൃത്യമായ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും ക്രമക്കേടുകളുടെ കൂടുതൽ തെളിവുകൾക്ക് സഹായകമാകുമെന്നും വിജിലൻസ് സംഘം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6399/payyannur-rt-office-raid-again)