---
title: "വളപട്ടണം പുഴയിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി"
english_title: "deadbody found "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63966/deadbody-found"
published_at: "2022-08-25T10:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6307047810352_download.jpg"
keywords: []
---

# വളപട്ടണം പുഴയിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **അഴീക്കൽ : **വളപട്ടണം റെയിൽ പാലത്തിലൂടെ സുഹൃത്തുക്കളോടൊപ്പം നടന്നു പോകവെ പുഴ യിൽ വീണു കാണാതായ അസം സ്വദേശി സുരേഷ് കുറുമിയുടെ മൃതദേഹം കണ്ടെത്തി . അഴീക്കലിൽ ബോട്ടുജെട്ടിക്ക് സ മീപം ബുധനാഴ്ച വൈകുന്നേരമാണ് കണ്ടെത്തിയത് . തിങ്കളാഴ്ച വൈകീട്ടാണ് പുഴയിൽ വീണത് . അഗിരക്ഷാസേനയും കോ സ്റ്റൽ പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല . വെസ്റ്റേൺ ഇന്ത്യാ പൈവുഡിലെ കരാർത്തൊഴിലാളിയാണ് . അഴീക്കൽ കോസ്റ്റൽ പോലീസ് ബുധനാഴ്ച രാവിലെ നടത്തിയ തിരച്ചിലിനിടയിലാണ് കണ്ടെത്തിയത് .

## Article Content

**അഴീക്കൽ : **വളപട്ടണം റെയിൽ പാലത്തിലൂടെ സുഹൃത്തുക്കളോടൊപ്പം നടന്നു പോകവെ പുഴ യിൽ വീണു കാണാതായ അസം സ്വദേശി സുരേഷ് കുറുമിയുടെ മൃതദേഹം കണ്ടെത്തി . അഴീക്കലിൽ ബോട്ടുജെട്ടിക്ക് സ മീപം ബുധനാഴ്ച വൈകുന്നേരമാണ് കണ്ടെത്തിയത് . തിങ്കളാഴ്ച വൈകീട്ടാണ് പുഴയിൽ വീണത് . അഗിരക്ഷാസേനയും കോ സ്റ്റൽ പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല . വെസ്റ്റേൺ ഇന്ത്യാ പൈവുഡിലെ കരാർത്തൊഴിലാളിയാണ് . അഴീക്കൽ കോസ്റ്റൽ പോലീസ് ബുധനാഴ്ച രാവിലെ നടത്തിയ തിരച്ചിലിനിടയിലാണ് കണ്ടെത്തിയത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63966/deadbody-found)