---
title: "പൊലീസ് സ്മൃതി ദിനം ആചരിച്ചു"
english_title: "Police observed Memorial Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6382/police-observed-memorial-day"
published_at: "2021-10-21T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61713754e2633_743a01c0-5050-46fc-a6b7-76e6da0ea10e.jpg"
keywords: []
---

# പൊലീസ് സ്മൃതി ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂര്‍ : **ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ ത്യജിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി ഡോ.നവനീത് ശര്‍മ്മ IPS സ്മരണാഞ്ജലി അര്‍പ്പിച്ചു.

## Article Content

**കണ്ണൂര്‍ : **ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ ത്യജിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി ഡോ.നവനീത് ശര്‍മ്മ IPS സ്മരണാഞ്ജലി അര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6382/police-observed-memorial-day)