---
title: "അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന 2 വയസ്സുകാരൻ മരിച്ചു"
english_title: "two years old child died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63799/two-years-old-child-died"
published_at: "2022-08-24T14:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305e4c38e46f_vac.jpg"
keywords: []
---

# അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന 2 വയസ്സുകാരൻ മരിച്ചു

> **Lead Summary:** **മാട്ടൂൽ: **അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന 2 വയസ്സുകാരൻ മരിച്ചു. മാട്ടൂൽ സെൻട്രൽ കപ്പാലത്തെ നരിക്കോടൻ വളപ്പിൽ ഫരീദ , സൈനുൽ ആബിദ് ദമ്പതികളുടെ മകൻ മുഹമ്മദ് ഫൈസാനാണ് മരിച്ചത് .സഹോദരങ്ങൾ : ഫർസാൻ , ഫർസാദ് . ആയിഷ

## Article Content

**മാട്ടൂൽ: **അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന 2 വയസ്സുകാരൻ മരിച്ചു. മാട്ടൂൽ സെൻട്രൽ കപ്പാലത്തെ നരിക്കോടൻ വളപ്പിൽ ഫരീദ , സൈനുൽ ആബിദ് ദമ്പതികളുടെ മകൻ മുഹമ്മദ് ഫൈസാനാണ് മരിച്ചത് .സഹോദരങ്ങൾ : ഫർസാൻ , ഫർസാദ് . ആയിഷ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63799/two-years-old-child-died)