---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പി വി കൃഷ്ണൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി"
english_title: "p v krishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63793/p-v-krishnan"
published_at: "2022-08-24T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305e0eeac7a7_vac.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പി വി കൃഷ്ണൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

> **Lead Summary:** **പരിയാരം : **കോൺഗ്രസ്സ് നേതാവ് പി.വി.കൃഷ്ണൻ എഴാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എമ്പേറ്റ് രാജീവ് ഭവനിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡി സി സി സെക്രട്ടറി ഇ.ടി.രാജീവൻ ഉൽഘടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷതവഹിച്ചു. പി.ആനന്ദകുമാർ , ഇ.വിജയൻ മാസ്‌റ്റർ, ഐ.വി.കുഞ്ഞിരാമൻ, രാജീവൻ വെള്ളാവ്, വി.വി.സി.ബാലൻ, ആബിദ് വായാട് ,കെ.ബി. സൈമൺ, പി.വി.ഗോപാലൻ, പി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം : **കോൺഗ്രസ്സ് നേതാവ് പി.വി.കൃഷ്ണൻ എഴാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എമ്പേറ്റ് രാജീവ് ഭവനിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡി സി സി സെക്രട്ടറി ഇ.ടി.രാജീവൻ ഉൽഘടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷതവഹിച്ചു. പി.ആനന്ദകുമാർ , ഇ.വിജയൻ മാസ്‌റ്റർ, ഐ.വി.കുഞ്ഞിരാമൻ, രാജീവൻ വെള്ളാവ്, വി.വി.സി.ബാലൻ, ആബിദ് വായാട് ,കെ.ബി. സൈമൺ, പി.വി.ഗോപാലൻ, പി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63793/p-v-krishnan)