---
title: "ജോബ് ഫെയര്‍ ആഗസ്റ്റ് 24ന്"
english_title: "Job fair "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63666/job-fair"
published_at: "2022-08-23T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304fab6737bd_pjimage_710x400xt.jpg"
keywords: []
---

# ജോബ് ഫെയര്‍ ആഗസ്റ്റ് 24ന്

> **Lead Summary:**  ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സ്ഥാപനമായ ഗാലിഗര്‍ലെ വിവിധ ഒഴിവുകളിലേക്കുള്ള ജോബ് ഫെയര്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 24 ബുധനാഴ്ച നടത്തുന്നു. പ്രോസസ്സ് അസോസിയേഷന്‍/ പ്രോസസ്സ് അനലിസ്റ്റ് ഡിപ്പാര്‍ട്‌മെന്റില്‍ ഓപ്പറേഷന്‍/ഫിനാന്‍സ് അക്കൗണ്ട്‌സ് തസ്തികയില്‍ ആണ് നിയമനം. യോഗ്യത: ബി ബി എ / ബി എ, ബി കോം, ബി ബി എം, ബി എസ് സി മാത്‌സ്, / എം ബി എ, എം കോം, എം എസ് സി മാത്‌സ്, ,എം എ ( കമ്പ്യൂട്ടർ സയൻസ് ഒഴികെ ). ഉദ്യോഗാര്‍ത്ഥികള്‍ 2019 ന് ശേഷം പാസ്സ് ഔട്ട് ആയവരാവണം. താല്പര്യമുള്ളവർക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം https://forms.gle/Uiz35CfD8iqSyaVS7 എന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. രജിസ്ട്രേഷന്‍ സമയം : രാവിലെ 9.30 മുതല്‍ 12.30 വരെ. ഫോണ്‍ : 0497 - 2707610, 6282942066

## Article Content

 ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സ്ഥാപനമായ ഗാലിഗര്‍ലെ വിവിധ ഒഴിവുകളിലേക്കുള്ള ജോബ് ഫെയര്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 24 ബുധനാഴ്ച നടത്തുന്നു. പ്രോസസ്സ് അസോസിയേഷന്‍/ പ്രോസസ്സ് അനലിസ്റ്റ് ഡിപ്പാര്‍ട്‌മെന്റില്‍ ഓപ്പറേഷന്‍/ഫിനാന്‍സ് അക്കൗണ്ട്‌സ് തസ്തികയില്‍ ആണ് നിയമനം. യോഗ്യത: ബി ബി എ / ബി എ, ബി കോം, ബി ബി എം, ബി എസ് സി മാത്‌സ്, / എം ബി എ, എം കോം, എം എസ് സി മാത്‌സ്, ,എം എ ( കമ്പ്യൂട്ടർ സയൻസ് ഒഴികെ ). ഉദ്യോഗാര്‍ത്ഥികള്‍ 2019 ന് ശേഷം പാസ്സ് ഔട്ട് ആയവരാവണം. താല്പര്യമുള്ളവർക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം https://forms.gle/Uiz35CfD8iqSyaVS7 എന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. രജിസ്ട്രേഷന്‍ സമയം : രാവിലെ 9.30 മുതല്‍ 12.30 വരെ. ഫോണ്‍ : 0497 - 2707610, 6282942066

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63666/job-fair)