---
title: "ശക്തമായ മഴയിൽ കുപ്പം ചാലത്തൂർ റോഡിൽ പുഴയോട് ചേർന്നുള്ള സംരക്ഷണഭിത്തി തകർന്നു"
english_title: "kuppam river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63661/kuppam-river"
published_at: "2022-08-23T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304f6e747a32_vac.jpg"
keywords: []
---

# ശക്തമായ മഴയിൽ കുപ്പം ചാലത്തൂർ റോഡിൽ പുഴയോട് ചേർന്നുള്ള സംരക്ഷണഭിത്തി തകർന്നു

> **Lead Summary:** കുപ്പം ചലത്തുർ റോഡിൽ ഡോ ചുള്ളിയോടൻ ബാലകൃഷ്ണൻ എന്നവരുടെ പേരിലുള്ള പുഴയോട് ചേർന്നുള്ള സംരക്ഷണഭിത്തി ഇന്നലെ ഉണ്ടായ ശക്തമായ പ്രകൃതി ക്ഷോഭം മൂലം തകർന്നു.തകർന്ന പുഴയോരം നഗരസഭ ചെയർപെഴ്സൺ മുർഷിദ കൊങ്ങായി വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ ,പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ എന്നിവർ സന്ദർശിക്കുന്നു

## Article Content

കുപ്പം ചലത്തുർ റോഡിൽ ഡോ ചുള്ളിയോടൻ ബാലകൃഷ്ണൻ എന്നവരുടെ പേരിലുള്ള പുഴയോട് ചേർന്നുള്ള സംരക്ഷണഭിത്തി ഇന്നലെ ഉണ്ടായ ശക്തമായ പ്രകൃതി ക്ഷോഭം മൂലം തകർന്നു.തകർന്ന പുഴയോരം നഗരസഭ ചെയർപെഴ്സൺ മുർഷിദ കൊങ്ങായി വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ ,പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ എന്നിവർ സന്ദർശിക്കുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63661/kuppam-river)