---
title: "നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ആലക്കാട് ബിജുവിനെ കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "kappa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63642/kappa"
published_at: "2022-08-23T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304e1a7b1ce0_kappa.jpg"
keywords: []
---

# നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ആലക്കാട് ബിജുവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** പെരിങ്ങോം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ആലക്കാട് ബിജുവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പയ്യന്നൂർ, പെരിങ്ങോം സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആലക്കാട് ബിജു.പെരിങ്ങോം പോലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലടച്ചത്.

## Article Content

പെരിങ്ങോം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ആലക്കാട് ബിജുവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പയ്യന്നൂർ, പെരിങ്ങോം സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആലക്കാട് ബിജു.പെരിങ്ങോം പോലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലടച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63642/kappa)