---
title: "ഇരുനില വ്യാപാര സമുച്ഛയത്തിൽ വൻ തീപിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം"
english_title: "Massive fire in koothuparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63521/massive-fire-in-koothuparamb"
published_at: "2022-08-23T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63046bb806dd8_vac.jpg"
keywords: []
---

# ഇരുനില വ്യാപാര സമുച്ഛയത്തിൽ വൻ തീപിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

> **Lead Summary:** കൂത്തുപറമ്പ് മൂന്നാം പീടികയിൽ വൻ തീപിടുത്തം ഇരുനില കെട്ടിടം കത്തി നശിച്ചു. കണ്ടേരി റോഡിലെ കെ.ബി ട്രേഡ് ലിങ്ക്സിനാണ് തീ പിടിച്ചത്. കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കുന്നു. ലക്ഷങ്ങളുടെ നാശനഷ്ടം നേരിട്ടു.

## Article Content

കൂത്തുപറമ്പ് മൂന്നാം പീടികയിൽ വൻ തീപിടുത്തം ഇരുനില കെട്ടിടം കത്തി നശിച്ചു. കണ്ടേരി റോഡിലെ കെ.ബി ട്രേഡ് ലിങ്ക്സിനാണ് തീ പിടിച്ചത്. കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കുന്നു. ലക്ഷങ്ങളുടെ നാശനഷ്ടം നേരിട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63521/massive-fire-in-koothuparamb)