---
title: "നിർദ്ധനരായ പെൺകുട്ടികൾക്ക് വിവാഹധനസഹായവുമായി കണ്ണപുരം റോട്ടറി"
english_title: "Kannapuram Rotary with marriage assistance to poor girls"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6343/kannapuram-rotary-with-marriage-assistance-to-poor-girls"
published_at: "2021-10-21T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6171149dafe6b_95a03377-b59f-4f7b-818e-1989735b6372.jpg"
keywords: []
---

# നിർദ്ധനരായ പെൺകുട്ടികൾക്ക് വിവാഹധനസഹായവുമായി കണ്ണപുരം റോട്ടറി

> **Lead Summary:** **പട്ടുവം:** നിർധനരായ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതിയുമായി കണ്ണപുരം റോട്ടറി .

## Article Content

**പട്ടുവം:** നിർധനരായ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതിയുമായി കണ്ണപുരം റോട്ടറി .

പദ്ധതിയുടെ ഭാഗമായി പട്ടുവം സ്നേഹ നികേതനിലെ അന്തേവാസിയായ പെൺകുട്ടിക്ക് വിവാഹ സമ്മാനവുമായി കണ്ണപുരം റോട്ടറി . 

റോട്ടറി പ്രസിഡണ്ട് സുമേഷ് സി.കെ. ധനസഹായം സിസ്റ്റർ ഇൻഫെന്റ, സിസ്റ്റർ പവിത്ര എന്നിവർക്ക് കൈമാറി, സെക്രട്ടറി പി.പി സുരേന്ദ്രൻ, ട്രഷറർ എം.പി. വിജയൻ, മുൻ പ്രസിഡണ്ടുമാരായ സി.അബ്ദുൾസലാം, എ.സി.രാജൻ, നികേഷ്കാക്കാമണി എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6343/kannapuram-rotary-with-marriage-assistance-to-poor-girls)