---
title: "കലുങ്കിൽ നിന്ന് വീണ് അതിനടിയിൽ പെട്ട വയോധികനെ അഗ്നിശമന സേന രക്ഷപ്പെടുത്തി"
english_title: "The fire brigade rescued an elderly man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63418/the-fire-brigade-rescued-an-elderly-man"
published_at: "2022-08-22T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630384c2a8635_news-card.jpg"
keywords: []
---

# കലുങ്കിൽ നിന്ന് വീണ് അതിനടിയിൽ പെട്ട വയോധികനെ അഗ്നിശമന സേന രക്ഷപ്പെടുത്തി

> **Lead Summary:** **തളിപ്പറമ്പ്:** കലുങ്കിൽ നിന്ന് വീണ് മതിലിനിടയിൽപ്പെട്ട് വയോധികന് പരിക്ക്.വീടിന് സമീപത്തെ കലുങ്കിൽ വിശ്രമിക്കാനിരുന്ന വയോധികൻ അബദ്ധത്തിൽ താഴേക്ക് വീണ് മതിലിനിടയിൽ കുടുങ്ങി ഫയർഫോഴ്സ് എത്തി രക്ഷിച്ചു. ഏഴാംമൈൽ കയ്യം തടത്ത് വെച്ചാണ് ചേരമ്പത്ത് ഭാസ്കരൻ അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നാട്ടുകാർവി വരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ് ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രക്ഷിച്ചത്.പരിക്കേറ്റവയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്:** കലുങ്കിൽ നിന്ന് വീണ് മതിലിനിടയിൽപ്പെട്ട് വയോധികന് പരിക്ക്.വീടിന് സമീപത്തെ കലുങ്കിൽ വിശ്രമിക്കാനിരുന്ന വയോധികൻ അബദ്ധത്തിൽ താഴേക്ക് വീണ് മതിലിനിടയിൽ കുടുങ്ങി ഫയർഫോഴ്സ് എത്തി രക്ഷിച്ചു. ഏഴാംമൈൽ കയ്യം തടത്ത് വെച്ചാണ് ചേരമ്പത്ത് ഭാസ്കരൻ അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നാട്ടുകാർവി വരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ് ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രക്ഷിച്ചത്.പരിക്കേറ്റവയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63418/the-fire-brigade-rescued-an-elderly-man)