---
title: "പികെപി ഉസ്താദ് അനുസ്മരണം ഇന്ന്"
english_title: "PKP Ustad Remembrance Today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6339/pkp-ustad-remembrance-today"
published_at: "2021-10-21T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617112a2ab4b8_743a01c0-5050-46fc-a6b7-76e6da0ea10e.jpg"
keywords: []
---

# പികെപി ഉസ്താദ് അനുസ്മരണം ഇന്ന്

> **Lead Summary:** **തളിപ്പറമ്പ : **സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പ്രസിഡന്റും പാപ്പിനിശ്ശേരി ജാമിഅഃ സഹദിയ്യ ഇസ്ലാമിയ്യ അറബിക് കോളേജ് പ്രിൻസിപ്പളുമായിരുന്ന പ്രമുഖ പണ്ഡിതൻ പികെപി അബ്ദുൽ സലാം മുസ്ല്യാർ അനുസ്മരണം ഇന്ന് വൈകുന്നേരം നാലു മണി മുതൽ തളിപ്പറമ്പ പ്രസ്സ് ഫോറം ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

**തളിപ്പറമ്പ : **സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പ്രസിഡന്റും പാപ്പിനിശ്ശേരി ജാമിഅഃ സഹദിയ്യ ഇസ്ലാമിയ്യ അറബിക് കോളേജ് പ്രിൻസിപ്പളുമായിരുന്ന പ്രമുഖ പണ്ഡിതൻ പികെപി അബ്ദുൽ സലാം മുസ്ല്യാർ അനുസ്മരണം ഇന്ന് വൈകുന്നേരം നാലു മണി മുതൽ തളിപ്പറമ്പ പ്രസ്സ് ഫോറം ഓഡിറ്റോറിയത്തിൽ നടക്കും.

ട്രൂ പാത്ത് ഫൗന്റേഷൻ തളിപ്പറമ്പ സംഘടിപ്പിക്കുന്ന അനുസ്മരണ സെമിനാറിൽ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളായ കെ കെ മുഹമ്മദ്‌ ദാരിമി അരിയിൽ, ശരീഫ് ബാഖവി വേഷാല, ബ്ലാത്തൂർ അബ്ദുൽ റഹ്മാൻ ഹൈതമി, ഉമർ നദ് വി തോട്ടീക്കൽ, അബ്ദുൽ ശുകൂർ ഫൈസി പുഷ്പഗിരി, അബ്ദുൽ ബാഖി പാപ്പിനിശ്ശേരി, അബ്ദുൽ ഫത്താഹ് ദാരിമി മാണിയൂർ,അബ്ദുൽ ലത്തീഫ് പന്നിയൂർ, ഹാരിസ് ഫൈസി സംസാരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6339/pkp-ustad-remembrance-today)