---
title: "ടി.എം ഹാഷിം നിര്യാതനായി"
english_title: "t m hashim "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63308/t-m-hashim"
published_at: "2022-08-22T11:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63031c4b4ca93_Untitled-2_web.jpg"
keywords: []
---

# ടി.എം ഹാഷിം നിര്യാതനായി

> **Lead Summary:** **എടക്കാട്: **തളിപ്പറമ്പ് ഫാറൂഖ് നഗറിലെ 'കേയീസിൽ' തൈലക്കണ്ടി മാടക്കണ്ടി ഹാഷിം നിര്യാതനായി. ഒരു കാലത്ത് എടക്കാട്ടെ സജീവ സാന്നിധ്യമായിരുന്നു. എടക്കാട് ബസാറിലെ കേയീസ് ബംഗ്ലാവിൽ പരേതരായ സി.കെ.പി ഖാദർകുട്ടി കേയി (കേയീസ് ക്ലോത്ത് മാർട്ട്, തലശ്ശേരി), ടി.എം പൂമു ഉമ്മ എന്നിവരുടെ മകനാണ്. ഭാര്യ: കുട്ടുക്കൻ സുഹറ തളിപ്പറമ്പ്. മക്കൾ: അസ്ഹറുദ്ദീൻ ദുബൈ, നഫീസത്തുൽ മിസ്രിയ (കോളേജ് ലക്ചറർ), യാസീൻ. സഹോദരങ്ങൾ: മറിയു തലശ്ശേരി, പരേതരായ ടി.എം ബാബുക്കേയി, ടി.എം മഹമൂദ്, ബീവി. ഖബറടക്കം വൈകുന്നേരം 4 മണിക്ക് ശേഷം തലശ്ശേരി ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ.

## Article Content

**എടക്കാട്: **തളിപ്പറമ്പ് ഫാറൂഖ് നഗറിലെ 'കേയീസിൽ' തൈലക്കണ്ടി മാടക്കണ്ടി ഹാഷിം നിര്യാതനായി. ഒരു കാലത്ത് എടക്കാട്ടെ സജീവ സാന്നിധ്യമായിരുന്നു. എടക്കാട് ബസാറിലെ കേയീസ് ബംഗ്ലാവിൽ പരേതരായ സി.കെ.പി ഖാദർകുട്ടി കേയി (കേയീസ് ക്ലോത്ത് മാർട്ട്, തലശ്ശേരി), ടി.എം പൂമു ഉമ്മ എന്നിവരുടെ മകനാണ്. ഭാര്യ: കുട്ടുക്കൻ സുഹറ തളിപ്പറമ്പ്. മക്കൾ: അസ്ഹറുദ്ദീൻ ദുബൈ, നഫീസത്തുൽ മിസ്രിയ (കോളേജ് ലക്ചറർ), യാസീൻ. സഹോദരങ്ങൾ: മറിയു തലശ്ശേരി, പരേതരായ ടി.എം ബാബുക്കേയി, ടി.എം മഹമൂദ്, ബീവി. ഖബറടക്കം വൈകുന്നേരം 4 മണിക്ക് ശേഷം തലശ്ശേരി ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63308/t-m-hashim)