---
title: "വോട്ടെണ്ണൽ പൂർത്തിയായി: മട്ടന്നൂർ നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി"
english_title: " mattanur election result"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63304/mattanur-election-result"
published_at: "2022-08-22T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630319e5296a6_IMG-20220822-WA0001.jpg"
keywords: []
---

# വോട്ടെണ്ണൽ പൂർത്തിയായി: മട്ടന്നൂർ നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി

> **Lead Summary:** മട്ടന്നൂർ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടം ഫലം പുറത്തുവരുമ്പോൾ ഭരണം നിലനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി. ആകെയുള്ള 35 സീറ്റുകളിൽ 21 സീറ്റുകളും എൽഡിഎഫ് നിലനിർത്തി. 14 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു.

## Article Content

മട്ടന്നൂർ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടം ഫലം പുറത്തുവരുമ്പോൾ ഭരണം നിലനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി. ആകെയുള്ള 35 സീറ്റുകളിൽ 21 സീറ്റുകളും എൽഡിഎഫ് നിലനിർത്തി. 14 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63304/mattanur-election-result)