കല്ലിങ്കീലിന്റെ രാജി അംഗീകരിച്ചു, വൈസ് പ്രസിഡന്റ് എ പി അബ്ദുൽ ഖാദറിന് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല

കല്ലിങ്കീലിന്റെ രാജി അംഗീകരിച്ചു, വൈസ് പ്രസിഡന്റ് എ പി അബ്ദുൽ ഖാദറിന് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല
Oct 21, 2021 11:55 AM | By Thaliparambu Editor

തളിപ്പറമ്പ്: തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന കല്ലിങ്കീൽ പത്മനാഭന്റെ രാജി അംഗീകരിച്ചു. തൽസ്ഥാനത്ത് വൈസ് പ്രസിഡന്റായ എ പി അബ്ദുൽ ഖാദർ താത്കാലികമായി  തുടരാൻ ഇന്ന് ചേർന്ന ഡയരക്ടർ ബോർഡ്‌ യോഗം തീരുമാനിച്ചു.

രാജിവെച്ച കല്ലിങ്കീല്‍ പത്മനാഭന്‍ ഒഴികെയുള്ള 10 ഡയരക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ മുസ്ലിംലീഗ് നേതാവും ബാങ്കിന്റെ വൈസ് പ്രസിഡന്റുമായ എ.പി.അബ്ദുള്‍ഖാദറിനാണ് പ്രസിഡന്റിന്റെ ചുമതല. 

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഇനി ബാങ്ക് ഭരണസമിതിക്ക് ഒന്നരവര്‍ഷം മാത്രമാണ് കാലാവധിയുള്ളത്‌, ഈ സാഹചര്യത്തില്‍ അബ്ദുല്‍ഖാദര്‍ തന്നെ അടുത്ത ഭരണസമിതി വരുന്നതുവരെ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന ആവശ്യവും സജീവമായിട്ടുണ്ട്

Kallingil's resignation was accepted, with Vice President AP Abdul Qadir taking over the interim presidency

Next TV

Related Stories
യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Apr 26, 2024 09:27 PM

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്...

Read More >>
രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

Apr 26, 2024 09:25 PM

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ...

Read More >>
എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Apr 26, 2024 09:22 PM

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ...

Read More >>
തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം

Apr 26, 2024 09:17 PM

തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം

തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന്...

Read More >>
വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

Apr 26, 2024 02:59 PM

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ്...

Read More >>
കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 02:37 PM

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു...

Read More >>
Top Stories