---
title: " പാമ്പുരുത്തി പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "B munees"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63241/b-munees"
published_at: "2022-08-21T21:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630259d822a26_IMG-20220821-WA0038.jpg"
keywords: []
---

#  പാമ്പുരുത്തി പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പാമ്പുരുത്തി പുഴയിൽ തോണി മറിഞ്ഞ് കാണാതായ മുനീസിന്റെ മൃതദേഹം കണ്ടെത്തി. 21 വയസ്സായിരുന്നു. പാമ്പുരുത്തി കൂലോത്തുപുരയിൽ പരേതനായ ഇദ് രീസിന്റെയും നഫീസയുടെയും മകനാണ്. ഇന്നു വൈകീട്ട് 5 മണിയോടെ തോണി മറഞ്ഞായിരുന്നു അപകടം. നാട്ടുകാരും മയ്യിൽ പൊലീസും ഫയർഫോഴ്സും സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നു. ഇതേതുടർന്നാണ് രാത്രി 8.45ഓടെ മൃതദേഹം കണ്ടെത്തിയത്. ജാമിഅഃ ഹംദർദ് കണ്ണൂർ ക്യാംപസിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് മുനീസ്. സഹോദരങ്ങൾ: റാഷിദ്, മുബഷിറ.

## Article Content

പാമ്പുരുത്തി പുഴയിൽ തോണി മറിഞ്ഞ് കാണാതായ മുനീസിന്റെ മൃതദേഹം കണ്ടെത്തി. 21 വയസ്സായിരുന്നു. പാമ്പുരുത്തി കൂലോത്തുപുരയിൽ പരേതനായ ഇദ് രീസിന്റെയും നഫീസയുടെയും മകനാണ്. ഇന്നു വൈകീട്ട് 5 മണിയോടെ തോണി മറഞ്ഞായിരുന്നു അപകടം. നാട്ടുകാരും മയ്യിൽ പൊലീസും ഫയർഫോഴ്സും സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നു. ഇതേതുടർന്നാണ് രാത്രി 8.45ഓടെ മൃതദേഹം കണ്ടെത്തിയത്. ജാമിഅഃ ഹംദർദ് കണ്ണൂർ ക്യാംപസിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് മുനീസ്. സഹോദരങ്ങൾ: റാഷിദ്, മുബഷിറ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63241/b-munees)