---
title: "തോണി മറിഞ്ഞ് യുവാവിനെ കാണാതായി"
english_title: "missing in pamburuthy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63226/missing-in-pamburuthy"
published_at: "2022-08-21T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63024b5a3437a_vac.jpg"
keywords: []
---

# തോണി മറിഞ്ഞ് യുവാവിനെ കാണാതായി

> **Lead Summary:** പാമ്പുരുത്തി പുഴയിൽ അൽപ്പം മുമ്പ് തോണി മറിഞ്ഞ് യുവാവിനെ കാണാതായി. രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.

## Article Content

പാമ്പുരുത്തി പുഴയിൽ അൽപ്പം മുമ്പ് തോണി മറിഞ്ഞ് യുവാവിനെ കാണാതായി. രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63226/missing-in-pamburuthy)