---
title: "പൂമംഗലം ഗ്രാമ ദീപം സ്വാശ്രയസംഘം ചിത്രലേഖ ചികിത്സാ സഹായം കൈമാറി"
english_title: "Poomangalam Grama Deepam Swasrayasangham handed over Chitralekha medical aid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6322/poomangalam-grama-deepam-swasrayasangham-handed-over-chitralekha-medical-aid"
published_at: "2021-10-21T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6171135ce0e90_95a03377-b59f-4f7b-818e-1989735b6372.jpg"
keywords: []
---

# പൂമംഗലം ഗ്രാമ ദീപം സ്വാശ്രയസംഘം ചിത്രലേഖ ചികിത്സാ സഹായം കൈമാറി

> **Lead Summary:** **പൂമംഗലം: **മുയ്യം പള്ളിവയലിലെ ചിത്രലേഖ ചികിത്സാ സഹായത്തിനായി പൂമംഗലം ഗ്രാമ ദീപം സ്വാശ്രയസംഘം സ്വരൂപിച്ച നാൽപതിനായിരം രൂപ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

## Article Content

**പൂമംഗലം: **മുയ്യം പള്ളിവയലിലെ ചിത്രലേഖ ചികിത്സാ സഹായത്തിനായി പൂമംഗലം ഗ്രാമ ദീപം സ്വാശ്രയസംഘം സ്വരൂപിച്ച നാൽപതിനായിരം രൂപ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

ഗ്രാമദീപം സ്വാശ്രയസംഘം സംഘം പ്രസിഡണ്ട് പി.പി പ്രശോഭിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി വി.സന്തോഷ് സ്വാഗതം പറഞ്ഞു. കുറുമാത്തൂർ ബേങ്ക് പ്രസിഡൻറ് കെ.സി സുമിത്രൻ, എം.വി വിജയൻ, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6322/poomangalam-grama-deepam-swasrayasangham-handed-over-chitralekha-medical-aid)