---
title: "കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടേഷൻ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ഫാസില പിഎം"
english_title: "dr. fasila p m"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63196/dr-fasila-p-m"
published_at: "2022-08-21T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63021cba83e8e_news-card.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടേഷൻ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ഫാസില പിഎം

> **Lead Summary:** കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടേഷൻ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഫാസില പി എം. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. നെല്ലിപ്പറമ്പിൽ എം അബ്ദുള്ള ഹാജി പി എം സുബൈദ ദമ്പതികളുടെ മകളാണ്. ഭർത്താവ് കെ എൻ ഉമ്മർ .

## Article Content

കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടേഷൻ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഫാസില പി എം. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. നെല്ലിപ്പറമ്പിൽ എം അബ്ദുള്ള ഹാജി പി എം സുബൈദ ദമ്പതികളുടെ മകളാണ്. ഭർത്താവ് കെ എൻ ഉമ്മർ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63196/dr-fasila-p-m)