---
title: "സഹകരണമേഖലയിലെ പ്രശ്നങ്ങൾഉടൻ പരിഹരിക്കുക ; സി.ഇ.ഒ സെക്രട്ടറിയേറ്റ് മാർച്ച് ബുധനാഴ്ച"
english_title: "ceo secretariate march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63106/ceo-secretariate-march"
published_at: "2022-08-21T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301acc3bd3f1_news-card.jpg"
keywords: []
---

# സഹകരണമേഖലയിലെ പ്രശ്നങ്ങൾഉടൻ പരിഹരിക്കുക ; സി.ഇ.ഒ സെക്രട്ടറിയേറ്റ് മാർച്ച് ബുധനാഴ്ച

> **Lead Summary:** **കണ്ണൂർ :**സഹകരണജീവനക്കാരുടെപ്രമോഷൻതടയുന്നചട്ടംഭേദഗതി പിൻവലിക്കുക , ക്ഷാമബത്ത കുടിശ്ശിക ഉടൻഅനുവദിക്കുക ,പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കുക ,സഹകരണ ജീവനക്കാർക്ക് മെഡിസെഫ്മാതൃകയിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണ ഇൻസെന്റീവ് യഥാസമയംഅനുവദിക്കുക , കാർഷിക വായ്പയുടെ പലിശ സബ്സിഡി കുടിശ്ശിക സംഘങ്ങൾക്ക് ഉടൻ അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 24ന് ബുധനാഴ്ചസെക്രട്ടറിയേറ്റ്മാർച്ച് നടത്താൻ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ (സി ഇ ഒ ) തീരുമാനിച്ചു. മാർച്ച് വിജയിപ്പിക്കാൻ സി.ഇ.ഒ ജില്ലാ കമ്മറ്റി യോഗംപരിപാടികളാവിഷ്ക്കരിച്ചു.പ്രസിഡണ്ട് കെ.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി നസീർ ചാലാട് ഉദ്ഘാടനം ചെയ്തു.അഷറഫ് മടക്കാട്, കെഎസ് മുഹമ്മദ് റഫീഖ്, പി.പി.സുബൈർ,യുപി മുഹമ്മദ്,സി.പി.അൻവർ ,ഒ. പി മുഹമ്മദലി,വി കെഅബ്ദുൽമുഹൈമിൻ,കെ എം മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

## Article Content

**കണ്ണൂർ :**സഹകരണജീവനക്കാരുടെപ്രമോഷൻതടയുന്നചട്ടംഭേദഗതി പിൻവലിക്കുക , ക്ഷാമബത്ത കുടിശ്ശിക ഉടൻഅനുവദിക്കുക ,പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കുക ,സഹകരണ ജീവനക്കാർക്ക് മെഡിസെഫ്മാതൃകയിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണ ഇൻസെന്റീവ് യഥാസമയംഅനുവദിക്കുക , കാർഷിക വായ്പയുടെ പലിശ സബ്സിഡി കുടിശ്ശിക സംഘങ്ങൾക്ക് ഉടൻ അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 24ന് ബുധനാഴ്ചസെക്രട്ടറിയേറ്റ്മാർച്ച് നടത്താൻ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ (സി ഇ ഒ ) തീരുമാനിച്ചു. മാർച്ച് വിജയിപ്പിക്കാൻ സി.ഇ.ഒ ജില്ലാ കമ്മറ്റി യോഗംപരിപാടികളാവിഷ്ക്കരിച്ചു.പ്രസിഡണ്ട് കെ.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി നസീർ ചാലാട് ഉദ്ഘാടനം ചെയ്തു.അഷറഫ് മടക്കാട്, കെഎസ് മുഹമ്മദ് റഫീഖ്, പി.പി.സുബൈർ,യുപി മുഹമ്മദ്,സി.പി.അൻവർ ,ഒ. പി മുഹമ്മദലി,വി കെഅബ്ദുൽമുഹൈമിൻ,കെ എം മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63106/ceo-secretariate-march)