---
title: "എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് ക്യാമ്പിലേക്ക് പ്രിന്റർ നൽകി"
english_title: "printer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63102/printer"
published_at: "2022-08-21T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301aaee976f3_vac.jpg"
keywords: []
---

# എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് ക്യാമ്പിലേക്ക് പ്രിന്റർ നൽകി

> **Lead Summary:** വർഷങ്ങളായി എം എസ് എഫ് സർ സയ്യിദ് യൂണിറ്റ് കമ്മിറ്റി നടത്തി വരുന്ന ഓൺലൈൻ രജിസ്ട്രേഷൻ & അഡ്മിഷൻ ഹെൽപ് ഡെസ്ക് ക്യാമ്പിലേക്ക് എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മറ്റി പ്രിന്റർ നൽകി. മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രവർത്തക സമിതി അംഗം മഹമൂദ് അള്ളാംകുളം കോളേജ് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. msf തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ് പി.എ ഇർഫാൻ, വൈസ് പ്രസിഡന്റ് സഫ്വാൻ കുറ്റിക്കോൽ, മുനിസിപ്പൽ ജന:സെക്രട്ടറി അജ്മൽ പാറാട് കോളേജ് യൂണിറ്റ് ഭാരവാഹികളായ പ്രസിഡന്റ് ജദീർ, ജന:സെക്രട്ടറി ആഷിഫ്, സിയാദ് കൂടാളി, മിനാജ് സി.കെ, ഇജാസ്, അൽതാഫ് എന്നിവർ സംബന്ധിച്ചു.

## Article Content

വർഷങ്ങളായി എം എസ് എഫ് സർ സയ്യിദ് യൂണിറ്റ് കമ്മിറ്റി നടത്തി വരുന്ന ഓൺലൈൻ രജിസ്ട്രേഷൻ & അഡ്മിഷൻ ഹെൽപ് ഡെസ്ക് ക്യാമ്പിലേക്ക് എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മറ്റി പ്രിന്റർ നൽകി. മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രവർത്തക സമിതി അംഗം മഹമൂദ് അള്ളാംകുളം കോളേജ് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. msf തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ് പി.എ ഇർഫാൻ, വൈസ് പ്രസിഡന്റ് സഫ്വാൻ കുറ്റിക്കോൽ, മുനിസിപ്പൽ ജന:സെക്രട്ടറി അജ്മൽ പാറാട് കോളേജ് യൂണിറ്റ് ഭാരവാഹികളായ പ്രസിഡന്റ് ജദീർ, ജന:സെക്രട്ടറി ആഷിഫ്, സിയാദ് കൂടാളി, മിനാജ് സി.കെ, ഇജാസ്, അൽതാഫ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63102/printer)