---
title: "കെ പി ഉമ്മർ കുട്ടി നിര്യാതനായി"
english_title: "k p ummarkutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63052/k-p-ummarkutty"
published_at: "2022-08-20T19:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300ee183b12d_Untitled-2_web.jpg"
keywords: []
---

# കെ പി ഉമ്മർ കുട്ടി നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **കുപ്പം മരത്തക്കാട് ഇർഷാദ് മഹലിൽ താമസിക്കുന്ന കെ. പി. ഉമ്മർ കുട്ടി (റാഡോ) അന്തരിച്ചു. യു എ ഇ കെ എം സി സി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ അംഗമായിരിന്നു. ഭാര്യ :എൻ യു നബീസ മക്കൾ: ഫൗസിയ ,ഫായിസ ,ഇർഷാദ് ,സഹൽ മരുമക്കൾ: നിസാർ ,ഫൈസൽ, ഫാത്തിമ. ഖബറടക്കം നാളെ(ഞയറാഴ്ച) രാവിലെ 8മണിക്ക് കുപ്പം ജുമാഅത്ത് പള്ളി ഖബർസ്ഥാനത്ത് നടക്കും.

## Article Content

**തളിപ്പറമ്പ്: **കുപ്പം മരത്തക്കാട് ഇർഷാദ് മഹലിൽ താമസിക്കുന്ന കെ. പി. ഉമ്മർ കുട്ടി (റാഡോ) അന്തരിച്ചു. യു എ ഇ കെ എം സി സി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ അംഗമായിരിന്നു. ഭാര്യ :എൻ യു നബീസ മക്കൾ: ഫൗസിയ ,ഫായിസ ,ഇർഷാദ് ,സഹൽ മരുമക്കൾ: നിസാർ ,ഫൈസൽ, ഫാത്തിമ. ഖബറടക്കം നാളെ(ഞയറാഴ്ച) രാവിലെ 8മണിക്ക് കുപ്പം ജുമാഅത്ത് പള്ളി ഖബർസ്ഥാനത്ത് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63052/k-p-ummarkutty)