---
title: "തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരി എം ഡി എം എയുമായി രണ്ടുപേരെ പിടികൂടി"
english_title: "mdma alakkod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/63047/mdma-alakkod"
published_at: "2022-08-20T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300e9154edbe_DSC_7464_(1).JPG"
keywords: []
---

# തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരി എം ഡി എം എയുമായി രണ്ടുപേരെ പിടികൂടി

> **Lead Summary:** എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയിൽ . ആലക്കാട് ഏര്യത്തെ കമ്പില്‍ പയലോട് വീട്ടില്‍ ഒ.പി.മുഹമ്മദ് ഷമീമിനെ ഇന്നലെ രാത്രി 9.15 ന് സീലാന്റ് ടൂറിസറ്റ് ഹോമിന് സമീപത്തുവെച്ചും , പരിയാരം മുക്കുന്നിലെ തുന്തക്കാച്ചി കുട്ടന്റെ വീട്ടില്‍ കൊമ്മച്ചിക്കണ്ടത്തില്‍ മുസ്തഫയെ ഇന്നലെ രാത്രി 11.10 ന് മൂത്തേടത്ത് സ്‌കൂളിന് മുന്നില്‍ വെച്ചുമാണ് തളിപ്പറമ്പ് എസ്.ഐ കെ.ദിനേശന്‍ പിടികൂടി.

## Article Content

എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയിൽ . ആലക്കാട് ഏര്യത്തെ കമ്പില്‍ പയലോട് വീട്ടില്‍ ഒ.പി.മുഹമ്മദ് ഷമീമിനെ ഇന്നലെ രാത്രി 9.15 ന് സീലാന്റ് ടൂറിസറ്റ് ഹോമിന് സമീപത്തുവെച്ചും , പരിയാരം മുക്കുന്നിലെ തുന്തക്കാച്ചി കുട്ടന്റെ വീട്ടില്‍ കൊമ്മച്ചിക്കണ്ടത്തില്‍ മുസ്തഫയെ ഇന്നലെ രാത്രി 11.10 ന് മൂത്തേടത്ത് സ്‌കൂളിന് മുന്നില്‍ വെച്ചുമാണ് തളിപ്പറമ്പ് എസ്.ഐ കെ.ദിനേശന്‍ പിടികൂടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/63047/mdma-alakkod)