---
title: "മലഞ്ചരക്ക് കടകളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ"
english_title: "arrest for theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62956/arrest-for-theft"
published_at: "2022-08-20T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630087c83486d_news-card.jpg"
keywords: []
---

# മലഞ്ചരക്ക് കടകളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

> **Lead Summary:** ഉളിക്കൽ ടൗണിലെ മലഞ്ചരക്ക് കടകളിൽ കഴിഞ്ഞ ജൂലൈ മാസം 15 ന് രാത്രി മോഷണം നടത്തിയ മോഷ്ട്ടാവിനെ പോലീസ് പിടികൂടി. പേരാവൂർ തിരുവോണപ്പുറത്തുള്ള അമ്പലക്കണ്ടി കോളനിയിലെ വെള്ളിയുടെ മകൻ ബിജു നെ യാണ് ഉളിക്കൽ പോലീസ് പ്രതിയുടെ വീട്ടിൽ നിന്ന് ഇന്ന് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ ഉളിക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.

## Article Content

ഉളിക്കൽ ടൗണിലെ മലഞ്ചരക്ക് കടകളിൽ കഴിഞ്ഞ ജൂലൈ മാസം 15 ന് രാത്രി മോഷണം നടത്തിയ മോഷ്ട്ടാവിനെ പോലീസ് പിടികൂടി. പേരാവൂർ തിരുവോണപ്പുറത്തുള്ള അമ്പലക്കണ്ടി കോളനിയിലെ വെള്ളിയുടെ മകൻ ബിജു നെ യാണ് ഉളിക്കൽ പോലീസ് പ്രതിയുടെ വീട്ടിൽ നിന്ന് ഇന്ന് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ ഉളിക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62956/arrest-for-theft)