---
title: "സീതി സാഹിബ് അക്കാദമിയ; കുറ്റ്യാട്ടൂർ പഞ്ചായത്തിൽ പ്രൗഢമായ തുടക്കം "
english_title: "seethi sahib academy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62954/seethi-sahib-academy"
published_at: "2022-08-20T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630086a3dc071_vac.jpg"
keywords: []
---

# സീതി സാഹിബ് അക്കാദമിയ; കുറ്റ്യാട്ടൂർ പഞ്ചായത്തിൽ പ്രൗഢമായ തുടക്കം 

> **Lead Summary:** **കുറ്റ്യാട്ടൂർ: **മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന രാഷ്ട്രീയ പാഠശാലയായ സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ കുറ്റ്യാട്ടൂർ പഞ്ചായത്ത് തല ഉൽഘാടനം മാണിയൂർ ചെറുവത്തലയിൽ പി കെ ബഷീറിന്റെ അധ്യക്ഷതയിൽ ,കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഷംസീർ മയ്യിൽ ഉദ്ഘാടനം ചെയ്തു കണ്ണൂർ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ അലി മംഗര ക്ലസ് അവതരണം നടത്തി, തളിപ്പറമ്പ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി പി കെ ഷംസുദ്ധീൻ തളിപ്പറമ്പ മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി ബാസിത് മാണിയൂർ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ എ എ ഖാദർ ചെറുവത്തല കുറ്റ്യാട്ടൂർ പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രട്ടറി മുനീബ് പാറാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അയ്യൂബ് ദാരിമി സ്വാഗതവും ഫായിസ് തണ്ടപ്പുറം നന്ദിയും പറഞ്ഞു.

## Article Content

**കുറ്റ്യാട്ടൂർ: **മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന രാഷ്ട്രീയ പാഠശാലയായ സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ കുറ്റ്യാട്ടൂർ പഞ്ചായത്ത് തല ഉൽഘാടനം മാണിയൂർ ചെറുവത്തലയിൽ പി കെ ബഷീറിന്റെ അധ്യക്ഷതയിൽ ,കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഷംസീർ മയ്യിൽ ഉദ്ഘാടനം ചെയ്തു കണ്ണൂർ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ അലി മംഗര ക്ലസ് അവതരണം നടത്തി, തളിപ്പറമ്പ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി പി കെ ഷംസുദ്ധീൻ തളിപ്പറമ്പ മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി ബാസിത് മാണിയൂർ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ എ എ ഖാദർ ചെറുവത്തല കുറ്റ്യാട്ടൂർ പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രട്ടറി മുനീബ് പാറാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അയ്യൂബ് ദാരിമി സ്വാഗതവും ഫായിസ് തണ്ടപ്പുറം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62954/seethi-sahib-academy)