---
title: "രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി"
english_title: "rajiv gandhi's birthday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62917/rajiv-gandhis-birthday"
published_at: "2022-08-20T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300656863ff1_vac.jpg"
keywords: []
---

# രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** **പരിയാരം: **മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ 'സദ്ഭാവന ദിനമായി ആചരിച്ചു എമ്പേറ്റ് രാജീവ് ഭവനിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി ഇ.ടി.രാജീവൻ, പി.ആനന്ദകുമാർ, ഐ.വി.കുഞ്ഞിരാമൻ, കെ.രാമകൃഷ്ണൻ, വി.വി.സി ബാലൻ, പി.വി.ഗോപാലൻ, ആബിദ് വായാട്, കെ.ബി. സൈമൺ വി..കുഞ്ഞപ്പൻ, ഒ.ജെ സെബാസ്റ്റ്യൻ, കെ.വി.സുരാഗ് എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം: **മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ 'സദ്ഭാവന ദിനമായി ആചരിച്ചു എമ്പേറ്റ് രാജീവ് ഭവനിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി ഇ.ടി.രാജീവൻ, പി.ആനന്ദകുമാർ, ഐ.വി.കുഞ്ഞിരാമൻ, കെ.രാമകൃഷ്ണൻ, വി.വി.സി ബാലൻ, പി.വി.ഗോപാലൻ, ആബിദ് വായാട്, കെ.ബി. സൈമൺ വി..കുഞ്ഞപ്പൻ, ഒ.ജെ സെബാസ്റ്റ്യൻ, കെ.വി.സുരാഗ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62917/rajiv-gandhis-birthday)