---
title: "കഞ്ചാവുമായി യുവാവ് പിടിയിൽ "
english_title: "Arrested with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62855/arrested-with-ganja"
published_at: "2022-08-19T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ffbc386ae74_Screenshot_20220819-220658_WhatsApp.jpg"
keywords: []
---

# കഞ്ചാവുമായി യുവാവ് പിടിയിൽ 

> **Lead Summary:** ഓണം സ്പെഷ്യൽ ഡ്രൈവിൻ്റ ഭാഗമായി നടത്തി വരുന്ന പരിശോധനയിൽ ചപ്പാരപ്പടവ് മേത്തുരമ്പ എന്ന സ്ഥലത്ത് വെച്ച് ,ചപ്പാരപ്പടവ് ,എടക്കോം, പൂവ്വം, കൂവേരി, ഏര്യം ഭാഗങ്ങളിൽ കോളേജ് ,സ്ക്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽക്കുന്ന മുഖ്യ പ്രതിയെ തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് പ്രിവൻറിവ് ഓഫിസർ ടി.വി കമലാക്ഷനും പാർട്ടിയും ഉണക്ക കഞ്ചാവ് പൊതിക്ൾ കൈവശം വെച്ച കുറ്റത്തിന് കുളമ്പിൽ ഹൗസിൽ ഇല്യാസ് കെ യെ അറസ്റ്റ്് ചെയ്തു NDPS കേസ് എടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ രാജീവൻ പി. കെ., പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ്) മനോഹരൻ .പി .പി, സിവിൽ എക്സൈസ് ഓഫിസർമാരായ രജിരാഗ്.പി.പി, ഫെമിൻ. ഇ. എച്. എന്നിവർ ഉണ്ടായിരുന്നു

## Article Content

ഓണം സ്പെഷ്യൽ ഡ്രൈവിൻ്റ ഭാഗമായി നടത്തി വരുന്ന പരിശോധനയിൽ ചപ്പാരപ്പടവ് മേത്തുരമ്പ എന്ന സ്ഥലത്ത് വെച്ച് ,ചപ്പാരപ്പടവ് ,എടക്കോം, പൂവ്വം, കൂവേരി, ഏര്യം ഭാഗങ്ങളിൽ കോളേജ് ,സ്ക്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽക്കുന്ന മുഖ്യ പ്രതിയെ തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് പ്രിവൻറിവ് ഓഫിസർ ടി.വി കമലാക്ഷനും പാർട്ടിയും ഉണക്ക കഞ്ചാവ് പൊതിക്ൾ കൈവശം വെച്ച കുറ്റത്തിന് കുളമ്പിൽ ഹൗസിൽ ഇല്യാസ് കെ യെ അറസ്റ്റ്് ചെയ്തു NDPS കേസ് എടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ രാജീവൻ പി. കെ., പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ്) മനോഹരൻ .പി .പി, സിവിൽ എക്സൈസ് ഓഫിസർമാരായ രജിരാഗ്.പി.പി, ഫെമിൻ. ഇ. എച്. എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62855/arrested-with-ganja)