---
title: "മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് നാളെ"
english_title: "mattannur election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62793/mattannur-election"
published_at: "2022-08-19T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff699cda507_vac.jpg"
keywords: []
---

# മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് നാളെ

> **Lead Summary:** **മ​ട്ട​ന്നൂ​ര്‍: **ആ​റാ​മ​ത് മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ശ​നി​യാ​ഴ്ച ന​ട​ക്കും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് കൊ​ട്ടി​ക്ക​ലാ​ശം സ​മാ​പി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പൊ​തു​പ്ര​ചാ​ര​ണം സ​മാ​പി​ച്ചു. എ​ല്‍.​ഡി.​എ​ഫി​ന് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും യു.​ഡി.​എ​ഫി​ന് ട്രി​പ്പി​ൾ ജ​ങ്ഷ​നി​ലു​മാ​ണ് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ പ്ര​ചാ​ര​ണ സ​മാ​പ​ന​ത്തി​ല്‍ പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ, പി. ​പു​രു​ഷോ​ത്ത​മ​ന്‍, എം.​വി. സ​ര​ള എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ല്‍ ജെ​ബി മേ​ത്ത​ര്‍ എം.​പി, ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ല്‍.​എ, കെ.​വി. ഫി​ലോ​മി​ന, മാ​ര്‍ട്ടി​ന്‍ ജോ​ര്‍ജ്, സ​തീ​ശ​ന്‍ പാ​ച്ചേ​നി, അ​ബ്ദു​ൽ​ക​രീം ചേ​ലേ​രി, ച​ന്ദ്ര​ന്‍ തി​ല്ല​ങ്കേ​രി, അ​ന്‍സാ​രി തി​ല്ല​ങ്കേ​രി, റി​ജി​ല്‍ മാ​ക്കു​റ്റി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എസ് ഡി പി ഐ യുടെ പ്രചരണപരിപാടി പാലോട്ട്പള്ളിയിൽ നിന്നും വാഹന പ്രചരണ ജാഥ കല്ലൂര് വഴി കളറോഡിൽ സമാപിച്ചു. സമാപന സംഗമത്തിൽ സദക്കത്ത് നീർവേലി , നൗഫൽ മംഗലാടൻ എന്നിവർ സംസാരിച്ചു. റഫീഖ് കീച്ചേരി , മുനീർ ശിവപുരം തുടങ്ങിയവർ സംബന്ധിച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍. ഉ​ച്ച​യോ​ടെ ഫ​ലം വ്യ​ക്ത​മാ​കും. എ​ല്ലാ പോ​ളി​ങ് ബൂ​ത്തി​ലും വി​ഡി​യോ പ​രി​ശോ​ധ​ന ഒ​രു​ക്കു​ന്നു​ണ്ട്.

## Article Content

**മ​ട്ട​ന്നൂ​ര്‍: **ആ​റാ​മ​ത് മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ശ​നി​യാ​ഴ്ച ന​ട​ക്കും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് കൊ​ട്ടി​ക്ക​ലാ​ശം സ​മാ​പി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പൊ​തു​പ്ര​ചാ​ര​ണം സ​മാ​പി​ച്ചു. എ​ല്‍.​ഡി.​എ​ഫി​ന് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും യു.​ഡി.​എ​ഫി​ന് ട്രി​പ്പി​ൾ ജ​ങ്ഷ​നി​ലു​മാ​ണ് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ പ്ര​ചാ​ര​ണ സ​മാ​പ​ന​ത്തി​ല്‍ പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ, പി. ​പു​രു​ഷോ​ത്ത​മ​ന്‍, എം.​വി. സ​ര​ള എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ല്‍ ജെ​ബി മേ​ത്ത​ര്‍ എം.​പി, ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ല്‍.​എ, കെ.​വി. ഫി​ലോ​മി​ന, മാ​ര്‍ട്ടി​ന്‍ ജോ​ര്‍ജ്, സ​തീ​ശ​ന്‍ പാ​ച്ചേ​നി, അ​ബ്ദു​ൽ​ക​രീം ചേ​ലേ​രി, ച​ന്ദ്ര​ന്‍ തി​ല്ല​ങ്കേ​രി, അ​ന്‍സാ​രി തി​ല്ല​ങ്കേ​രി, റി​ജി​ല്‍ മാ​ക്കു​റ്റി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എസ് ഡി പി ഐ യുടെ പ്രചരണപരിപാടി പാലോട്ട്പള്ളിയിൽ നിന്നും വാഹന പ്രചരണ ജാഥ കല്ലൂര് വഴി കളറോഡിൽ സമാപിച്ചു. സമാപന സംഗമത്തിൽ സദക്കത്ത് നീർവേലി , നൗഫൽ മംഗലാടൻ എന്നിവർ സംസാരിച്ചു. റഫീഖ് കീച്ചേരി , മുനീർ ശിവപുരം തുടങ്ങിയവർ സംബന്ധിച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍. ഉ​ച്ച​യോ​ടെ ഫ​ലം വ്യ​ക്ത​മാ​കും. എ​ല്ലാ പോ​ളി​ങ് ബൂ​ത്തി​ലും വി​ഡി​യോ പ​രി​ശോ​ധ​ന ഒ​രു​ക്കു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62793/mattannur-election)