---
title: "കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടുത്തമുണ്ടായ സംഭവം: ഒരാൾ മരിച്ചു"
english_title: "car and bike accident one person dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62715/car-and-bike-accident-one-person-dies"
published_at: "2022-08-19T12:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff335d083e5_Untitled-2_web.jpg"
keywords: []
---

# കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടുത്തമുണ്ടായ സംഭവം: ഒരാൾ മരിച്ചു

> **Lead Summary:** കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി- പാപ്പിനിശേരി കെ.എസ്.ടി.പി.റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ഇരു വാഹനങ്ങളും പൂർണ്ണമായും പൂർണ്ണമായും കത്തി നശിച്ചു. സംഭവത്തിൽ ഒരാൾ മരിക്കു്കയും ഒരാൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. കർണ്ണാടകചീക്ക് മംഗ്ഗൂർ സ്വദേശിയായ ഷംഷിർ ആണ് മരണപെട്ടത്.സുഹൃത്തായ കൂടെയുണ്ടായിരുന്ന ബൈക്ക് യാത്രികനായ മാലിക്ക് നെ ഗുരുതരമായി പൊള്ളലേറ്റ് കണ്ണൂർപരിയാരം ഗവ: മെഡിക്കൽ കോളേജ് തിവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

## Article Content

കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി- പാപ്പിനിശേരി കെ.എസ്.ടി.പി.റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ഇരു വാഹനങ്ങളും പൂർണ്ണമായും പൂർണ്ണമായും കത്തി നശിച്ചു. സംഭവത്തിൽ ഒരാൾ മരിക്കു്കയും ഒരാൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. കർണ്ണാടകചീക്ക് മംഗ്ഗൂർ സ്വദേശിയായ ഷംഷിർ ആണ് മരണപെട്ടത്.സുഹൃത്തായ കൂടെയുണ്ടായിരുന്ന ബൈക്ക് യാത്രികനായ മാലിക്ക് നെ ഗുരുതരമായി പൊള്ളലേറ്റ് കണ്ണൂർപരിയാരം ഗവ: മെഡിക്കൽ കോളേജ് തിവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

വാഹനങ്ങൾ തമ്മിലുണ്ടായ ഇടിയെ തുടർന്ന് കാർ ഡ്രൈവർ ഇറങ്ങിയോടിയതിനാൻ മോറാഴ സ്വദേശി രാധാകൃഷ്ണൻ അത്ഭുതകരമായി രക്ഷപെട്ടു. ഷംഷിറിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കണ്ണപുരം പോലിസ്ഇൻക്വസ്റ്റ് നടത്തി. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. KL 59 B 8308 സ്വിഫ്റ്റ് കാറും ബൈക്കും കൂട്ടിയിടിചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് തന്നെ ഇരു വാഹനങ്ങൾക്കും തീ പിടിച്ചിരുന്നു കാർ സംഭവ സ്ഥലത്ത് തന്നെ പൂർണമായും കത്തി നശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62715/car-and-bike-accident-one-person-dies)