---
title: "കാറും ബൈക്കും കൂട്ടിയിടിച്ച് ഇരു വാഹനങ്ങൾക്കും തീപിടിച്ചു: മൂന്നുപേർക്ക് പരിക്ക്"
english_title: "car bike accident kannapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62663/car-bike-accident-kannapuram"
published_at: "2022-08-19T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff0beff1bab_vac.jpg"
keywords: []
---

# കാറും ബൈക്കും കൂട്ടിയിടിച്ച് ഇരു വാഹനങ്ങൾക്കും തീപിടിച്ചു: മൂന്നുപേർക്ക് പരിക്ക്

> **Lead Summary:** കാറും ബൈക്കും കൂട്ടിയിടിച്ചു. കാർ പൂർണ്ണമായി കത്തി നശിച്ചു. ഇന്ന് രാവിലെ 7 മണിയോടെ കണ്ണപുരം മുച്ചിലോട്ടു കാവിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ മൂന്നു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരം

## Article Content

കാറും ബൈക്കും കൂട്ടിയിടിച്ചു. കാർ പൂർണ്ണമായി കത്തി നശിച്ചു. ഇന്ന് രാവിലെ 7 മണിയോടെ കണ്ണപുരം മുച്ചിലോട്ടു കാവിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ മൂന്നു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62663/car-bike-accident-kannapuram)