---
title: "ഓണം സ്പെഷ്യൽ ഡ്രൈവ് : കർണാടക മദ്യം പിടികൂടി"
english_title: "karnataka "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62603/karnataka"
published_at: "2022-08-18T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe5b844f43c_vac.jpg"
keywords: []
---

# ഓണം സ്പെഷ്യൽ ഡ്രൈവ് : കർണാടക മദ്യം പിടികൂടി

> **Lead Summary:** ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്സെയിസ് റെയ്ഞ്ച് പ്രീവന്റീവ് ഓഫീസർ അബ്‌ദുൾനാസർ ആർ പിയുടെ നേതൃത്വത്തിൽ കീച്ചേരി, പാപ്പിനിശ്ശേരി എന്നീ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 14.900 ലിറ്റർ കർണാടക മദ്യം കണ്ടെടുത്തു. അബ്കാരി നിയമപ്രകാരം കേസ്സെടുത്തു. ഓഫീസർമാരായ സന്തോഷ്‌.ടി, ബഷീർ.ടി സിവിൽ എക്സ്സൈയിസ് ഓഫീസർമാരായ നിഷാദ്.വി, ഷഫീഖ്.എം.എം, കലേഷ്.എം എന്നിവരും റെയിഡിൽ ഉണ്ടായിരുന്നു.

## Article Content

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്സെയിസ് റെയ്ഞ്ച് പ്രീവന്റീവ് ഓഫീസർ അബ്‌ദുൾനാസർ ആർ പിയുടെ നേതൃത്വത്തിൽ കീച്ചേരി, പാപ്പിനിശ്ശേരി എന്നീ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 14.900 ലിറ്റർ കർണാടക മദ്യം കണ്ടെടുത്തു. അബ്കാരി നിയമപ്രകാരം കേസ്സെടുത്തു. ഓഫീസർമാരായ സന്തോഷ്‌.ടി, ബഷീർ.ടി സിവിൽ എക്സ്സൈയിസ് ഓഫീസർമാരായ നിഷാദ്.വി, ഷഫീഖ്.എം.എം, കലേഷ്.എം എന്നിവരും റെയിഡിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62603/karnataka)