---
title: "യുവതികളായ സഹോദരിമാർ കുട്ടികളെ വീട്ടിൽ ഉപേക്ഷിച്ച് നാടുവിട്ടു"
english_title: "young sisters left"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62596/young-sisters-left"
published_at: "2022-08-18T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe55ffd08d6_download.jpg"
keywords: []
---

# യുവതികളായ സഹോദരിമാർ കുട്ടികളെ വീട്ടിൽ ഉപേക്ഷിച്ച് നാടുവിട്ടു

> **Lead Summary:** **പഴയങ്ങാടി:** യുവതികളായ സഹോദരിമാർ കുട്ടികളെ വീട്ടിൽ ഉപേക്ഷിച്ച് നാടുവിട്ടു. പുതിയങ്ങാടി ബീച്ച് റോഡ് സ്വദേശിനികളായ അർഫ്രിത , സഫ്രീന എന്നിവരാണ് നാടുവിട്ടത്.ഇന്നലെ ഉച്ചക്ക് 1.30 മണിയോടെയാണ് ഇരുവരെയും കാണാതായത്. മൂത്ത സഹോദരിയുടെ മൂന്ന് കുട്ടികളെയും ഇളയ സഹോദരിയുടെ ഒരു കുട്ടിയെയും വീട്ടിൽ ഉപേക്ഷിച്ചാണ് ഇരുവരും സ്ഥലം വിട്ടത്. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെതുടർന്ന് സഹോദരൻ പഴയങ്ങാടി പോലീസിൽ പരാതി നൽകി. ഇരുവരുടെയും മൊബെൽ ഫോൺ സ്വിച്ച് ഓഫാണ് .പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**പഴയങ്ങാടി:** യുവതികളായ സഹോദരിമാർ കുട്ടികളെ വീട്ടിൽ ഉപേക്ഷിച്ച് നാടുവിട്ടു. പുതിയങ്ങാടി ബീച്ച് റോഡ് സ്വദേശിനികളായ അർഫ്രിത , സഫ്രീന എന്നിവരാണ് നാടുവിട്ടത്.ഇന്നലെ ഉച്ചക്ക് 1.30 മണിയോടെയാണ് ഇരുവരെയും കാണാതായത്. മൂത്ത സഹോദരിയുടെ മൂന്ന് കുട്ടികളെയും ഇളയ സഹോദരിയുടെ ഒരു കുട്ടിയെയും വീട്ടിൽ ഉപേക്ഷിച്ചാണ് ഇരുവരും സ്ഥലം വിട്ടത്. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെതുടർന്ന് സഹോദരൻ പഴയങ്ങാടി പോലീസിൽ പരാതി നൽകി. ഇരുവരുടെയും മൊബെൽ ഫോൺ സ്വിച്ച് ഓഫാണ് .പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62596/young-sisters-left)