---
title: "18 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍"
english_title: "bus conductor arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62564/bus-conductor-arrested"
published_at: "2022-08-18T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe33d434851_news-card.jpg"
keywords: []
---

# 18 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

> **Lead Summary:** പറശ്ശിനിക്കടവ് ലോഡ്ജില്‍ വെച്ച് 18 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മയ്യില്‍ പെരുവങ്ങൂരിലെ വിശ്വന്ദ്രന്റെ മകന്‍ കോണിപ്പറമ്പില്‍ വീട്ടില്‍ വൈഷ്ണവിനെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയതത്. ശ്രീകണ്ഠാപുരം പോലീസ് പരിധിയില്‍ താമസിക്കുന്ന 18 വയസ്സുകാരിയെ ഇക്കഴിഞ്ഞ ആഗസ്ത് 06 ന് പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് ലോഡ്ജില്‍ കൂട്ടി കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായിട്ടാണ് പരാതി.

## Article Content

പറശ്ശിനിക്കടവ് ലോഡ്ജില്‍ വെച്ച് 18 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മയ്യില്‍ പെരുവങ്ങൂരിലെ വിശ്വന്ദ്രന്റെ മകന്‍ കോണിപ്പറമ്പില്‍ വീട്ടില്‍ വൈഷ്ണവിനെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയതത്. ശ്രീകണ്ഠാപുരം പോലീസ് പരിധിയില്‍ താമസിക്കുന്ന 18 വയസ്സുകാരിയെ ഇക്കഴിഞ്ഞ ആഗസ്ത് 06 ന് പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് ലോഡ്ജില്‍ കൂട്ടി കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായിട്ടാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62564/bus-conductor-arrested)