---
title: "വാഹനാപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ നിയാസ് പടപ്പേങ്ങാടിന് കൈത്താങ്ങായി  ഈവനിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് കായാട്ടുപാറ &ഫുട്ബോൾ ഫ്രണ്ട്സ് പടപ്പേങ്ങാട്"
english_title: "help for niyas padappengad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62420/help-for-niyas-padappengad"
published_at: "2022-08-18T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fdbb27dc9f5_vac.jpg"
keywords: []
---

# വാഹനാപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ നിയാസ് പടപ്പേങ്ങാടിന് കൈത്താങ്ങായി  ഈവനിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് കായാട്ടുപാറ &ഫുട്ബോൾ ഫ്രണ്ട്സ് പടപ്പേങ്ങാട്

> **Lead Summary:** ഈവനിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് കായാട്ടുപാറ & ഫുട്ബോൾ ഫ്രണ്ട്സ് പടപ്പേങ്ങാട് സംയുക്തമായി സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചിലൂടെ സ്വരൂപിച്ച 2,32,000 രൂപയും ക്രിക്കറ്റ് ഫ്രണ്ട്സ് കായാട്ടുപാറ പിരിച്ച 1,56,000 രൂപയും അടക്കം 3,88,000 (മൂന്ന് ലക്ഷത്തി എൺപത്തി എട്ടായിരം രൂപ) ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിജ ബാലകൃഷ്ണൻ,മെമ്പർമാരായ നസീറ. പി,ഫസീല സംശീർ,Cpim ലോക്കൽ കമ്മിറ്റി അംഗം വിനോദ്, മുസ്‌ലിം ലീഗ് ശാഖ പ്രസിഡൻ്റ് മുസ്തഫ ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ അഷ്റഫ് മടക്കാട്,ബ്ലഡ് ഡൊണേഷൻ തളിപ്പറമ്പ അംഗം സലീം സി.പി, ഈവനിംഗ് ക്രിക്കറ്റ് കായാട്ടുപാറ& ഫുട്ബോൾ ഫ്രണ്ട്സ് പടപ്പേങ്ങാട് ചെയർമാൻ ജുനൈദ് എന്നിവർക്കൊപ്പം സഹഭാരവാഹികളും അനശ്വര സഹായ സംഘം കായാട്ടുപാറ, ബ്രദേഴ്സ് കായാട്ടുപാറ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

## Article Content

ഈവനിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് കായാട്ടുപാറ & ഫുട്ബോൾ ഫ്രണ്ട്സ് പടപ്പേങ്ങാട് സംയുക്തമായി സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചിലൂടെ സ്വരൂപിച്ച 2,32,000 രൂപയും ക്രിക്കറ്റ് ഫ്രണ്ട്സ് കായാട്ടുപാറ പിരിച്ച 1,56,000 രൂപയും അടക്കം 3,88,000 (മൂന്ന് ലക്ഷത്തി എൺപത്തി എട്ടായിരം രൂപ) ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിജ ബാലകൃഷ്ണൻ,മെമ്പർമാരായ നസീറ. പി,ഫസീല സംശീർ,Cpim ലോക്കൽ കമ്മിറ്റി അംഗം വിനോദ്, മുസ്‌ലിം ലീഗ് ശാഖ പ്രസിഡൻ്റ് മുസ്തഫ ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ അഷ്റഫ് മടക്കാട്,ബ്ലഡ് ഡൊണേഷൻ തളിപ്പറമ്പ അംഗം സലീം സി.പി, ഈവനിംഗ് ക്രിക്കറ്റ് കായാട്ടുപാറ& ഫുട്ബോൾ ഫ്രണ്ട്സ് പടപ്പേങ്ങാട് ചെയർമാൻ ജുനൈദ് എന്നിവർക്കൊപ്പം സഹഭാരവാഹികളും അനശ്വര സഹായ സംഘം കായാട്ടുപാറ, ബ്രദേഴ്സ് കായാട്ടുപാറ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62420/help-for-niyas-padappengad)