---
title: "ശ്രീകൃഷ്ണജയന്തിയാഘോഷം :തളിപ്പറമ്പ് പോലീസിന്റെ ശക്തമായ സുരക്ഷക്രമീകരണം"
english_title: "Thalipparamb police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62369/thalipparamb-police"
published_at: "2022-08-17T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fd15bfbe4e8_Police-Jeep.jpg"
keywords: []
---

# ശ്രീകൃഷ്ണജയന്തിയാഘോഷം :തളിപ്പറമ്പ് പോലീസിന്റെ ശക്തമായ സുരക്ഷക്രമീകരണം

> **Lead Summary:** **തളിപ്പറമ്പ്: **ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നാളെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ശോഭാ യാത്രയ്ക്ക് ശക്തമായ പോലീസ് നിരീക്ഷണം ഏർപ്പെടുത്തുമെന്ന് തളിപ്പറമ്പ് പൊലീസ് അറിയിച്ചു. സമാധാനപരമായി മറ്റ് സംഘർഷങ്ങൾ ഒന്നുമില്ലാതെയിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് സി ഐ എ. വി ദിനേശൻ, എസ് ഐ ദിനേശൻ കോതേരി എന്നിവരുടെ നേതൃത്വത്തിൽ ശോഭായാത്ര നടക്കുന്ന വിവിധ സ്ഥലങ്ങളിൽ സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനുള്ള തീരുമാനവും എടുത്തതായി തളിപ്പറമ്പ് പൊലീസ് അറിയിച്ചു

## Article Content

**തളിപ്പറമ്പ്: **ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നാളെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ശോഭാ യാത്രയ്ക്ക് ശക്തമായ പോലീസ് നിരീക്ഷണം ഏർപ്പെടുത്തുമെന്ന് തളിപ്പറമ്പ് പൊലീസ് അറിയിച്ചു. സമാധാനപരമായി മറ്റ് സംഘർഷങ്ങൾ ഒന്നുമില്ലാതെയിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് സി ഐ എ. വി ദിനേശൻ, എസ് ഐ ദിനേശൻ കോതേരി എന്നിവരുടെ നേതൃത്വത്തിൽ ശോഭായാത്ര നടക്കുന്ന വിവിധ സ്ഥലങ്ങളിൽ സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനുള്ള തീരുമാനവും എടുത്തതായി തളിപ്പറമ്പ് പൊലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62369/thalipparamb-police)