---
title: "ചെറുതാഴം ഗ്രാമപഞ്ചായത്ത് കർഷകദിനം ആഘോഷിച്ചു"
english_title: "cheruthazham panchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62354/cheruthazham-panchayath"
published_at: "2022-08-17T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fd0385be82f_vac.jpg"
keywords: []
---

# ചെറുതാഴം ഗ്രാമപഞ്ചായത്ത് കർഷകദിനം ആഘോഷിച്ചു

> **Lead Summary:** കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ചെറുതാഴം ഗ്രാമ പഞ്ചായത്ത് - കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന കർഷക ദിനാഘോഷവും, കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുടെ ഹരിതമോഹനം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

## Article Content

കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ചെറുതാഴം ഗ്രാമ പഞ്ചായത്ത് - കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന കർഷക ദിനാഘോഷവും, കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുടെ ഹരിതമോഹനം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62354/cheruthazham-panchayath)