---
title: "തളിപ്പറമ്പ നഗരസഭയും കൃഷിഭവനും സംയുക്തമായി കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു"
english_title: "Farmers' Day celebration in thalipparamb "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62347/farmers-day-celebration-in-thalipparamb"
published_at: "2022-08-17T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcfefb7a29b_news-card.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭയും കൃഷിഭവനും സംയുക്തമായി കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയതു. വികസന സ്റ്റാംൻഡിംഗ് ചെയർപേഴ്സൺ എം.കെ.ഷബിത അദ്ധ്യക്ഷത വഹിച്ചു.മികച്ച കർഷകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം PWD സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ നിർവ്വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനൂപ്.എം.പി, ഒ.സുഭാഗ്യം, വത്സരാജൻ, ടി.ബാലകൃഷ്ണൻ, എം രഘുനാഥ്, നൗഷാദലി. കെ ,കെ.വി.ജനാർദ്ദനൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ സ്വപ്ന കെ. സ്വാഗതവും മോഹനൻ ടി.വി. നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയതു. വികസന സ്റ്റാംൻഡിംഗ് ചെയർപേഴ്സൺ എം.കെ.ഷബിത അദ്ധ്യക്ഷത വഹിച്ചു.മികച്ച കർഷകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം PWD സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ നിർവ്വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനൂപ്.എം.പി, ഒ.സുഭാഗ്യം, വത്സരാജൻ, ടി.ബാലകൃഷ്ണൻ, എം രഘുനാഥ്, നൗഷാദലി. കെ ,കെ.വി.ജനാർദ്ദനൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ സ്വപ്ന കെ. സ്വാഗതവും മോഹനൻ ടി.വി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62347/farmers-day-celebration-in-thalipparamb)