---
title: "ഷാക്കിർ തോട്ടിക്കലിന്റെ 'അത്ഭുതമാണ് ജീവിലോകം' പുസ്തകം കുപ്പം എം. എം. യു. പി സ്ക്കൂൾ ലൈബ്രറിയിലേക്ക് നൽകി"
english_title: "book of shakkir thottikkal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62281/book-of-shakkir-thottikkal"
published_at: "2022-08-17T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcc3757b9be_vac.jpg"
keywords: []
---

# ഷാക്കിർ തോട്ടിക്കലിന്റെ 'അത്ഭുതമാണ് ജീവിലോകം' പുസ്തകം കുപ്പം എം. എം. യു. പി സ്ക്കൂൾ ലൈബ്രറിയിലേക്ക് നൽകി

> **Lead Summary:** ഷാക്കിർ തോട്ടിക്കലിന്റെ 'അത്ഭുതമാണ് ജീവിലോകം' പുസ്തകം കുപ്പം എം. എം. യു. പി സ്ക്കൂൾ ലൈബ്രറിയിലേക്ക് നൽകി.സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ മാനേജർ അബ്ദു ഹാജി സ്റ്റാഫ്‌ സെക്രട്ടറി മൻസൂറിന് കൈമാറി. ഹെഡ് മാസ്റ്റർ മുഹമ്മദ്‌ അമീൻ, വാർഡ് കൗൺസിലർ കെ.എം മുഹമ്മദ്‌ കുഞ്ഞി,ടി. പി മഹമൂദ് ഹാജി സംബന്ധിച്ചു.

## Article Content

ഷാക്കിർ തോട്ടിക്കലിന്റെ 'അത്ഭുതമാണ് ജീവിലോകം' പുസ്തകം കുപ്പം എം. എം. യു. പി സ്ക്കൂൾ ലൈബ്രറിയിലേക്ക് നൽകി.സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ മാനേജർ അബ്ദു ഹാജി സ്റ്റാഫ്‌ സെക്രട്ടറി മൻസൂറിന് കൈമാറി. ഹെഡ് മാസ്റ്റർ മുഹമ്മദ്‌ അമീൻ, വാർഡ് കൗൺസിലർ കെ.എം മുഹമ്മദ്‌ കുഞ്ഞി,ടി. പി മഹമൂദ് ഹാജി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62281/book-of-shakkir-thottikkal)