---
title: "ജവഹർ സ്റ്റഡി സെന്റർ പരിയാരം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി"
english_title: "jawahar study centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62248/jawahar-study-centre"
published_at: "2022-08-17T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fca57847994_vac.jpg"
keywords: []
---

# ജവഹർ സ്റ്റഡി സെന്റർ പരിയാരം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

> **Lead Summary:** **പരിയാരം : **പരിയാരം ജവഹർ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനാഘോഷവും സ്വാതന്ത്ര്യദിന ക്വിസ് മൽസരം സംഘടിപ്പിച്ചു സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം വാർഡ് മെമ്പർ പി.വി.സജീവൻ നിർവ്വഹിച്ചു. കെ.പി. അബ്ദുൾ സലാം മാസ്ററർ അധ്യക്ഷത വഹിച്ചു, ഇ.വിജയൻ മാസ്ററർ, , വി.ബി. കുബേരൻ നമ്പൂതിരി, രേവതി രതിഷ്, അഫ്രാസ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം : **പരിയാരം ജവഹർ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനാഘോഷവും സ്വാതന്ത്ര്യദിന ക്വിസ് മൽസരം സംഘടിപ്പിച്ചു സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം വാർഡ് മെമ്പർ പി.വി.സജീവൻ നിർവ്വഹിച്ചു. കെ.പി. അബ്ദുൾ സലാം മാസ്ററർ അധ്യക്ഷത വഹിച്ചു, ഇ.വിജയൻ മാസ്ററർ, , വി.ബി. കുബേരൻ നമ്പൂതിരി, രേവതി രതിഷ്, അഫ്രാസ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62248/jawahar-study-centre)