---
title: "തളിപ്പറമ്പ് പ്രൊവിഡൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു"
english_title: "quiz competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62211/quiz-competition"
published_at: "2022-08-17T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc8ac3745e7_vac.jpg"
keywords: []
---

# തളിപ്പറമ്പ് പ്രൊവിഡൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് പ്രൊവിഡൻസ് അക്കാദമിയു്ടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു . മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ തീർത്ഥ എം ഒന്നാം സ്ഥാനം കരസ്ഥമാക്കി -നടുവിൽ സെൻമേരിസ് ഹൈസ്കൂളിലെ അമർജിത്ത് എം എം : കീർത്തന എം എന്നിവർ രണ്ടും മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി . വിശ്വനാഥൻ മാസ്റ്റർ , കെ രവി,മിഥുൻ ഒ , അനൂപ് കുമാർ എന്നിവർ സംസാരിച്ചു

## Article Content

തളിപ്പറമ്പ് പ്രൊവിഡൻസ് അക്കാദമിയു്ടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു . മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ തീർത്ഥ എം ഒന്നാം സ്ഥാനം കരസ്ഥമാക്കി -നടുവിൽ സെൻമേരിസ് ഹൈസ്കൂളിലെ അമർജിത്ത് എം എം : കീർത്തന എം എന്നിവർ രണ്ടും മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി . വിശ്വനാഥൻ മാസ്റ്റർ , കെ രവി,മിഥുൻ ഒ , അനൂപ് കുമാർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62211/quiz-competition)