---
title: "പഴയങ്ങാടി പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി"
english_title: "deadbody in pazhayangadi river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62205/deadbody-in-pazhayangadi-river"
published_at: "2022-08-17T11:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc863bd3145_Untitled-2_web.jpg"
keywords: []
---

# പഴയങ്ങാടി പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പഴയങ്ങാടി പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വാടിക്കൽ കടവ് പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.ചെങ്ങലിൽ താമസക്കാരനായ എം രമേശൻനാണ് മരിച്ചത്. മാട്ടൂൽ സ്വദേശിയാണ്.ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണ്മാൻ ഇല്ലായിരുന്നു.

## Article Content

പഴയങ്ങാടി പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വാടിക്കൽ കടവ് പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.ചെങ്ങലിൽ താമസക്കാരനായ എം രമേശൻനാണ് മരിച്ചത്. മാട്ടൂൽ സ്വദേശിയാണ്.ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണ്മാൻ ഇല്ലായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62205/deadbody-in-pazhayangadi-river)