---
title: "ചന്ദ്രിക ക്യാമ്പയിന് തളിപ്പറമ്പിൽ തുടക്കമായി"
english_title: "The Chandrika campaign started in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/622/the-chandrika-campaign-started-in-taliparamba"
published_at: "2021-10-01T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156939b2bfc8_news-card-web.jpg"
keywords: []
---

# ചന്ദ്രിക ക്യാമ്പയിന് തളിപ്പറമ്പിൽ തുടക്കമായി

> **Lead Summary:** തളിപ്പറമ്പ മുനിസിപ്പൽ തല ചന്ദ്രിക പ്രചരണ ക്യാമ്പയിന് തുടക്കമായി.

## Article Content

തളിപ്പറമ്പ മുനിസിപ്പൽ തല ചന്ദ്രിക പ്രചരണ ക്യാമ്പയിന് തുടക്കമായി.

മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്ഥത്തിൽ നടന്ന ചടങ്ങിൽ പ്രകൃതി വന്യജീവി സംരക്ഷകനും കലാ സാംസ്കാരിക പ്രവർത്തകനുമായ വിജയ് നീലകണ്ഠനെ വരിക്കാരനായി ചേർത്ത് കൊണ്ട് മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/622/the-chandrika-campaign-started-in-taliparamba)