---
title: "എസ് എഫ് ഐ ജാഥക്ക് വേണ്ടി പരീക്ഷ മാറ്റിയത് തോന്നിവാസം : എം എസ് എഫ്"
english_title: "argument of msf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62174/argument-of-msf"
published_at: "2022-08-17T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc68c1382fd_vac.jpg"
keywords: []
---

# എസ് എഫ് ഐ ജാഥക്ക് വേണ്ടി പരീക്ഷ മാറ്റിയത് തോന്നിവാസം : എം എസ് എഫ്

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ യൂണിവേഴ്സിറ്റി യുടെ ഇന്ന് നടക്കേണ്ട നാലാം സെമെസ്റ്റർ ഡിഗ്രി പരീക്ഷകൾ മാറ്റിയത് എസ് എഫ് ഐ അഖിലേന്ത്യാ ജാഥക്ക് വേണ്ടിയാണെന്ന് എം എഫ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. വിദ്യാർത്ഥികളുടെ ഭാഗം പോലും കേൾക്കാതെയും,പാഠ ഭാഗങ്ങൾ തീർക്കാതെയും എങ്ങനെ എങ്കിലും പരീക്ഷകൾ മാത്രം നടത്തി തീർക്കുന്ന സമയത്തും പെട്ടെന്നാണ് ഇത്തരം തോന്നിവാസങ്ങൾ സർവകലാശാല ചെയ്ത് കൊണ്ടിരിക്കുന്നത്. അധികാര ദുർവിനിയോഗവും, വിദ്യാർത്ഥി വിരുദ്ധ നടപടിയിലും ശക്തമായ പ്രധിഷേധം വിദ്യാർത്ഥികൾക്കിടയിൽ ഉയർന്നു വരേണ്ടതുണ്ട്.ഒരു കാരണവും ഇല്ലാതെ പരീക്ഷ മാറ്റിയതിനെതിരെ ഗവർണർക്കും യുജിസി ക്കും പരാതി നൽകുമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീലും ജനറൽ സെക്രട്ടറി ജാസിർ ഒകെ യും പ്രസ്താവനയിൽ പറഞ്ഞു.

## Article Content

**കണ്ണൂർ : **കണ്ണൂർ യൂണിവേഴ്സിറ്റി യുടെ ഇന്ന് നടക്കേണ്ട നാലാം സെമെസ്റ്റർ ഡിഗ്രി പരീക്ഷകൾ മാറ്റിയത് എസ് എഫ് ഐ അഖിലേന്ത്യാ ജാഥക്ക് വേണ്ടിയാണെന്ന് എം എഫ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. വിദ്യാർത്ഥികളുടെ ഭാഗം പോലും കേൾക്കാതെയും,പാഠ ഭാഗങ്ങൾ തീർക്കാതെയും എങ്ങനെ എങ്കിലും പരീക്ഷകൾ മാത്രം നടത്തി തീർക്കുന്ന സമയത്തും പെട്ടെന്നാണ് ഇത്തരം തോന്നിവാസങ്ങൾ സർവകലാശാല ചെയ്ത് കൊണ്ടിരിക്കുന്നത്. അധികാര ദുർവിനിയോഗവും, വിദ്യാർത്ഥി വിരുദ്ധ നടപടിയിലും ശക്തമായ പ്രധിഷേധം വിദ്യാർത്ഥികൾക്കിടയിൽ ഉയർന്നു വരേണ്ടതുണ്ട്.ഒരു കാരണവും ഇല്ലാതെ പരീക്ഷ മാറ്റിയതിനെതിരെ ഗവർണർക്കും യുജിസി ക്കും പരാതി നൽകുമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീലും ജനറൽ സെക്രട്ടറി ജാസിർ ഒകെ യും പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62174/argument-of-msf)