---
title: "തളിപ്പറമ്പ് എക്സൈസിന്റെ നേതൃത്വത്തിൽ 50 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു"
english_title: "wash "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62170/wash"
published_at: "2022-08-17T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc6709661d1_news-card.jpg"
keywords: []
---

# തളിപ്പറമ്പ് എക്സൈസിന്റെ നേതൃത്വത്തിൽ 50 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

> **Lead Summary:** കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണരുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി യും പാർട്ടിയും കുറ്റിയാട്ടുർ - സൂപ്പി പീടിക ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 50 ലിറ്റർ വാഷ് കണ്ടെത്തി ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി വി,ശരത്ത് . കെ , വിനീഷ് കെ , ഡ്രൈവർ അജിത്ത് പി വി എന്നിവർ

## Article Content

കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണരുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി യും പാർട്ടിയും കുറ്റിയാട്ടുർ - സൂപ്പി പീടിക ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 50 ലിറ്റർ വാഷ് കണ്ടെത്തി ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി വി,ശരത്ത് . കെ , വിനീഷ് കെ , ഡ്രൈവർ അജിത്ത് പി വി എന്നിവർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62170/wash)