---
title: "അമൂല്‍ പാലിന്റെ വില വര്‍ധിപ്പിച്ചു; നാളെ മുതല്‍ പ്രാബല്യത്തില്‍"
english_title: "rate of amul milk"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62086/rate-of-amul-milk"
published_at: "2022-08-16T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fba44a54dfe_vac.jpg"
keywords: []
---

# അമൂല്‍ പാലിന്റെ വില വര്‍ധിപ്പിച്ചു; നാളെ മുതല്‍ പ്രാബല്യത്തില്‍

> **Lead Summary:** നാളെ മുതല്‍ അമൂല്‍ പാലിന് ലിറ്ററിന് 2 രൂപ വില വര്‍ധിക്കും. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പാലിന്റെ വില വര്‍ധിപ്പിച്ചതോടെയാണ് തീരുമാനം. ഇവരാണ് അമൂല്‍ എന്ന ബ്രാന്റില്‍ പാലും ക്ഷീരോല്‍പ്പന്നങ്ങളും വിപണികളില്‍ എത്തിക്കുന്നത്. അമൂല്‍ ഗോള്‍ഡ് പാലിന്റെ വില അര ലിറ്ററിന് 31 രൂപയാകും, (ലിറ്ററിന് 62 രൂപ). അമൂല്‍ താസ അര ലിറ്റര്‍ പാക്കറ്റിന് 25 രൂപയാകും, (ലിറ്ററിന് 50 രൂപ).

## Article Content

നാളെ മുതല്‍ അമൂല്‍ പാലിന് ലിറ്ററിന് 2 രൂപ വില വര്‍ധിക്കും. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പാലിന്റെ വില വര്‍ധിപ്പിച്ചതോടെയാണ് തീരുമാനം. ഇവരാണ് അമൂല്‍ എന്ന ബ്രാന്റില്‍ പാലും ക്ഷീരോല്‍പ്പന്നങ്ങളും വിപണികളില്‍ എത്തിക്കുന്നത്. അമൂല്‍ ഗോള്‍ഡ് പാലിന്റെ വില അര ലിറ്ററിന് 31 രൂപയാകും, (ലിറ്ററിന് 62 രൂപ). അമൂല്‍ താസ അര ലിറ്റര്‍ പാക്കറ്റിന് 25 രൂപയാകും, (ലിറ്ററിന് 50 രൂപ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62086/rate-of-amul-milk)