---
title: "പ​യ്യാ​വൂ​ര്‍ ചാ​മ​ക്കാ​ലി​ന​ടു​ത്ത് പ്രണയം നിരസിച്ചതിന് അക്രമം; യുവാവ് പിടിയില്‍ "
english_title: "Violence for refusing love at Payyavoor Chamakali; Young man arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6205/violence-for-refusing-love-at-payyavoor-chamakali-young-man-arrested"
published_at: "2021-10-20T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ff52064615_7fd294cf-f853-4ea2-a9ff-12cafccbd6eb.jpg"
keywords: []
---

# പ​യ്യാ​വൂ​ര്‍ ചാ​മ​ക്കാ​ലി​ന​ടു​ത്ത് പ്രണയം നിരസിച്ചതിന് അക്രമം; യുവാവ് പിടിയില്‍ 

> **Lead Summary:** **ശ്രീ​ക​ണ്​​ഠ​പു​രം:** പ്ര​ണ​യം നി​ര​സി​ച്ച​തി​ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ അ​പ​മാ​നി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍.

## Article Content

**ശ്രീ​ക​ണ്​​ഠ​പു​രം:** പ്ര​ണ​യം നി​ര​സി​ച്ച​തി​ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ അ​പ​മാ​നി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍.

പ​യ്യാ​വൂ​ര്‍ പൊ​ന്നും​പ​റ​മ്ബി​ലെ ഇ​ട​യ​ശ്ശേ​രി​യി​ല്‍ അ​രോ​മ​ല്‍ ഷാ​ജി (22)യെ​യാ​ണ് പ​യ്യാ​വൂ​ര്‍ സി.​ഐ പി. ​ഉ​ഷാ​ദേ​വി അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ​യ്യാ​വൂ​ര്‍ ചാ​മ​ക്കാ​ലി​ന​ടു​ത്ത 20കാ​രി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യു​ടെ കൈ​യി​ല്‍ ക​ട​ന്നു​പി​ടി​ക്കു​ക​യും മൊ​ബൈ​ല്‍ ഫോ​ണ്‍ എ​റി​ഞ്ഞു​ട​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്.

ബി.​ടെ​ക് പ​ഠ​നം ക​ഴി​ഞ്ഞ​യാ​ളാ​ണ് ആ​രോ​മ​ല്‍ ഷാ​ജി. യു​വ​തി​യു​മാ​യി നേ​ര​ത്തെ ഇ​യാ​ള്‍ക്ക് പ​രി​ച​യ​മു​ണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6205/violence-for-refusing-love-at-payyavoor-chamakali-young-man-arrested)