മയ്യിലിൽ കോൺക്രീറ്റ് മിക്സർ മെഷീൻ മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

മയ്യിലിൽ കോൺക്രീറ്റ് മിക്സർ മെഷീൻ മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
Oct 20, 2021 04:18 PM | By Thaliparambu Editor

മയ്യിൽ - എരിഞ്ഞിക്കടവ് റോഡിൽ ടാറിങ്ങ് പണിക്കിടെ കോൺക്രീറ്റ് മിക്സർ മെഷീൻ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിഹാർ കട്ട്യാർ സ്വദേശി ക്രീമ്മൺ (25) എന്ന യുവാവ് മരണപ്പെട്ടു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. എരിഞ്ഞിക്കടവ് കുന്ന് ഇറക്കത്തിൽ കോൺക്രീറ്റ് മിക്സർ മെഷീൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കഴിഞ്ഞ ഒക്‌ടോബർ പതിനാറാം തീയതി ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. ഡ്രൈവർ മനീഷ് (28), സന്തോഷ് (26) എന്നിവർക്ക് കൂടി അപകടത്തിൽ പരിക്കേറ്റിരുന്നു.

The young man who was undergoing treatment died in an accident in which a concrete mixer machine overturned in May

Next TV

Related Stories
ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്‌ദീൻ കുട്ടി ഹാജി  മരണപ്പെട്ടു

Mar 28, 2024 02:11 PM

ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു

ഇരിക്കൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കെ.പി.മൊയ്‌ദീൻ കുട്ടി ഹാജി ...

Read More >>
കുറ്റിക്കോൽ വായനശാലക്ക് സമീപത്തെ നിമിഷ നിര്യാതയായി

Mar 27, 2024 02:14 PM

കുറ്റിക്കോൽ വായനശാലക്ക് സമീപത്തെ നിമിഷ നിര്യാതയായി

കുറ്റിക്കോൽ വായനശാലക്ക് സമീപത്തെ നിമിഷ (28) ...

Read More >>
ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു നിര്യാതനായി

Mar 27, 2024 02:11 PM

ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു നിര്യാതനായി

ജെയിംസ് മാത്യുവിന്റെ പിതാവ് എൻ ജെ മാത്യു(93)...

Read More >>
വി കെ പ്രകാശൻ നിര്യതനായി

Mar 27, 2024 12:42 PM

വി കെ പ്രകാശൻ നിര്യതനായി

വി കെ പ്രകാശൻ (53)...

Read More >>
 കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

Mar 27, 2024 09:43 AM

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍...

Read More >>
ചുണ്ടയിലെ പുളുക്കൂൽ ദേവകി അമ്മ നിര്യാതനായി

Mar 25, 2024 09:58 PM

ചുണ്ടയിലെ പുളുക്കൂൽ ദേവകി അമ്മ നിര്യാതനായി

ചുണ്ടയിലെ പുളുക്കൂൽ ദേവകി അമ്മ (93)...

Read More >>
Top Stories