---
title: "സ്ത്രീയെ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി"
english_title: "Suicide barnnassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62018/suicide-barnnassery"
published_at: "2022-08-16T14:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb5b583699e_Delhi_man_beats_son_1112022.jpg"
keywords: []
---

# സ്ത്രീയെ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

> **Lead Summary:** കണ്ണൂർ ബർണശ്ശേരിയിൽ സ്ത്രീയെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ഫ്രെഡ്‌ഡിയുടെ ഭാര്യ ജോയ്സി ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുക ആയിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണൂർ ബർണശ്ശേരിയിൽ സ്ത്രീയെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ഫ്രെഡ്‌ഡിയുടെ ഭാര്യ ജോയ്സി ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുക ആയിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62018/suicide-barnnassery)